കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം: അറുന്നൂറിലധികം സര്‍വീസുകള്‍ മുടങ്ങി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടതിലെ പ്രതിസന്ധി ഇന്നും തുടരുന്നു. സംസ്ഥാനത്ത് ഇന്നും അറുന്നൂറിലധികം സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന കണക്കുകള്‍. പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്കിയ 1,472 പുതിയ കണ്ടക്ടര്‍മാര്‍ക്കുള്ള പരിശീലനം ഇന്നു മുതല്‍ ആരംഭിക്കും. രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷം ഇവര്‍ക്ക് ബസുകളുടെ സ്വതന്ത്ര ചുമതല നല്‍കാനുള്ള Read More …
