മതിലിലുടക്കി അമേരിക്കയും; പണിയാനായില്ലെങ്കില് ഭരണസ്തംഭനമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഭരണസ്തംഭനത്തിന് സാധ്യതയെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. മെക്സിക്കോ അതിര്‍ത്തിയില്‍ മതില് പണിയുന്നതിന്റെ ബില്‍ സെനറ്റ് പാസാക്കിയില്ലെങ്കില്‍ ഭരണസ്തംഭനം ഉണ്ടാകുമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തിനു ശേഷം ട്രംപ് അറിയിച്ചത്. സെനറ്റില്‍ ഇത് സംബന്ധിച്ച് ഇന്ന് വോട്ടെടുപ്പ് നടക്കും. അതേസമയം, ഭരണസ്തംഭനം ഉണ്ടായാല്‍ രാജ്യത്തെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. Read More …
