മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷീക വായ്പകള്‍ എഴുതി തള്ളി കമല്‍ നാഥ്

ഭോപ്പാല്‍: അധികാരത്തിലേറെ മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷീക വായ്പകള്‍ എഴുതി തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് കമല്‍ നാഥ് 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷീക വായ്പകള്‍ എഴുതി തള്ളിയത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം വാഗ്ദാനം നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടയുടനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് രാജോറ ഇത് Read More …

വിദേശിയുടെ മകന് ദേശസ്‌നേഹമുണ്ടാകില്ല: രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച്‌ ബിജെപി

ന്യൂഡല്‍ഹി: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുകളില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ ബിജെപി. ദേശീയ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്യയാണ് ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധിയെ അപമാനിച്ചത്. വിദേശ വനിതയുടെ മകന് ഒരിക്കലും ദേശസ്‌നേഹമുണ്ടാകില്ല. അയാളുടെ ഹൃദയത്തില്‍ രാജ്യതാത്പര്യങ്ങളും കാണില്ല – ട്വിറ്ററിലൂടെ കൈലാഷ് പറഞ്ഞു. കൈലാഷിനെ അടിയന്തിരമായി മാനസികരോഗത്തിന് ചികിത്സ നല്‍കണം. കാരണം മദ്യപ്രദേശിലെ Read More …

പൊന്നണിഞ്ഞ് സിന്ധു: ലോക ടൂര്‍ ബാഡ്‌മിന്റണില്‍ പി.വി.സിന്ധുവിന് കിരീടം

ഗ്വാങ്ഷു:ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച്‌ ഇന്ത്യന്‍ താരം പി.വി.സിന്ധുവിന് കിരീടം. സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണ്. നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സിന്ധുവിന്റെ കിരീട നേട്ടം. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ Read More …

2000, 500, 200 രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ച്‌ നേപ്പാള്‍

കാഠ്മണ്ഡു: 2000, 500, 200 രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ച്‌ നേപ്പാള്‍. 200 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വയ്ക്കരുതെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ദ്ദേശവും നേപ്പാള്‍ ഗവണ്‍മെന്റ് നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ജനങ്ങളെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. വിനോദസഞ്ചാരികളെയും ഇന്ത്യയില്‍ ജോലിചെയ്യുന്ന നേപ്പാളികളെയും ഇത് Read More …

ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കി പോലീസ്

സന്നിധാനം:ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കി പോലീസ്. ഇന്ന് രാവിലെ മുതല്‍ പമ്ബയിലേക്ക് പോകുന്ന എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്.വനിത പൊലീസ് ഉള്‍പ്പെടെയുള്ളവരാണ് പരിശോധന നടത്തുന്നത്. ശബരിമലയിലേക്ക് യുവതികള്‍ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരിശോധനയെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ദൂരസ്ഥലങ്ങളില്‍ നിന്നും യാതൊരു Read More …

ബോംബ് ഭീഷണി: ഇന്‍ഡിഗോ വിമാനം മുംബൈയില്‍ അടിയന്തിരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്നു മുംബൈയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. മുംബൈയില്‍നിന്ന് ഡല്‍ഹി വഴി ലക്‌നോവിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ 3612 വിമാനമാണ് ഭീഷണിയെത്തുടര്‍ന്നു നിലത്തിറക്കിയത്. പരിശോധന നടത്തിയെങ്കിലും വിമാനത്തില്‍നിന്നു സംശയാസ്പദമായി യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും വിമാനം സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. രാവിലെ ഗോ എയര്‍ ജി8 329 വിമാനത്തില്‍ ഡല്‍ഹിക്കു പോകേണ്ടിയിരുന്ന സ്ത്രീയാണ് ഇന്‍ഡിഗോ Read More …

സംസ്ഥാനത്ത് അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്ന് ഉമ്മന്‍ചാണ്ടി

വയനാട്: സംസ്ഥാനത്ത് അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹര്‍ത്താല്‍ നടത്തി ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. അത് മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടാകരുതെന്നും ഉമ്മന്‍ചാണ്ടി വയനാട് പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ ജനം തള്ളിക്കളയണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം പി മോഹന്‍ദാസും അഭിപ്രായപ്പെട്ടു. ഹര്‍ത്താലിനെതിരെ ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഹര്‍ത്താല്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. Read More …

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം മുങ്ങിയ അദ്ധ്യാപികയെ കണ്ടെത്തി

തിരുവനന്തപുരം: കാമുകനൊപ്പം ഒളിച്ചോടിയ നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയെ കരമന പൊലീസ് കണ്ടെത്തി. ഒരുമാസം മുമ്ബ് ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയെ കണ്ണൂര്‍ തളിപ്പറമ്ബില്‍ വച്ചാണ് പിടികൂടിയത്. സ്‌കൂളില്‍ പോകാനായി വീട്ടില്‍ നിന്നും പുറപ്പെട്ട യുവതി വൈകിട്ട് തിരികെ വരാത്തതിനാല്‍ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാമുകനൊപ്പം ഇവരെ കണ്ടെത്തിയത്. സി.സി ടി.വി Read More …