ബ്രൂവറി; ഉദ്യോഗസ്ഥതല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനമെന്ന് ടി.പി രാമകൃഷ്ണന്‍

ഉദ്യോഗസ്ഥതല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമായിരിക്കും ബ്രൂവറി വിഷയത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യം വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതില്‍ സര്‍ക്കാറിന് വരുമാന നഷ്ടമുണ്ടാകുന്നുണ്ടെന്നും സംസ്ഥാനത്ത് ഉത്പാദനം നടത്തിയാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും വരുമാന നഷ്ടം വര്‍ധിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹര്‍ത്താല്‍ സംബന്ധിച്ച്‌ രാഷ്ട്രീയ പാര്‍ടികള്‍ക്കിടയില്‍ സമവായം വേണം: കോടിയേരി

തിരുവനന്തപുരം:  ഹര്‍ത്താല്‍ സംബന്ധിച്ച്‌ രാഷ്ട്രീയ പാര്‍ടികള്‍ക്കിടയില്‍ സമവായം വേണമെന്ന്‌ സിപിഐ എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രണമാണ് വേണ്ടത്‌. എന്നാല്‍ ഹര്‍ത്താല്‍ നടത്തി ഗിന്നസ്‌ ബുക്കില്‍ കയറാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. പ്രധാനമന്ത്രിതന്നെ ഹര്‍ത്താലിനെ പിന്തുണയ്‌ക്കുന്നത്‌ അസാധാരണ സംഭവമാണ്‌. കേരളത്തില്‍ കലാപമുണ്ടാക്കാനാണ്‌ ബിജെപിയുടെ ശ്രമമെന്നും അതിലുടെ കേരളത്തെ അസ്‌ഥിരപ്പെടുത്താനുമാണ്‌ നീക്കമെന്നും കോടിയേരി ബാലകൃഷ്ണന്‍ Read More …

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

പത്തനംതിട്ട : രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. തുടര്‍ന്ന് രാഹുലിനെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് കോടതി നടപടിയെടുത്തത്. പമ്ബ പോലീസ് സ്റ്റേഷനില്‍ ദിവസവും ഒപ്പിടണമെന്ന വ്യവസ്ഥ രാഹുല്‍ പാലിച്ചില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. പോലീസ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും മണിക്കൂറുകള്‍ വൈകിയതിനാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും ഹൈക്കോടതിയെ സമീപിക്കുമെന്ന് Read More …

പോണ്‍ വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന; റിപ്പോര്‍ട്ട്

ലാസ്വേഗസ്: ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തുള്ള പോണ്‍ വീഡിയോ സന്ദര്‍ശകരില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് പുതിയ വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നത്. ഈ സൈറ്റുകളിലെ സ്ത്രീ കാഴ്ചക്കാരില്‍ സ്വവര്‍ഗ്ഗരതിയുടെ കാഴ്ചക്കാര്‍ ആയിരുന്നു കൂടുതലെന്നും പുറത്തുവിട്ട ഡാറ്റ പറയുന്നു. 40 ബില്ല്യണ്‍ പേജ് വ്യൂവാണ് ഈ സൈറ്റുകള്‍ക്ക് ഈ Read More …

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് വീഡിയോ എടുത്തു -അധ്യാപകന്‍ അറസ്റ്റില്‍

മംഗലാപുരം: വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കാര്‍ക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകന്‍ നരാവി സ്വദേശി പ്രസാദ് കോട്യാനെയാണ് കാര്‍ക്കള ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. അധ്യാപകനായ പ്രസാദ് സ്കൂള്‍ മുറിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്നതിന്‍റെ ഒളിക്യാമറ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു Read More …

റഫാല്‍: ജെ.പി.സി അന്വേഷണമില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രതിരോധ ഇടപാടുകള്‍ ജെ.പി.സി അന്വേഷണത്തിലൂടെ അന്തിമ നിഗമനം സാധ്യമല്ല. ഇടപാടില്‍ രാജ്യസുരക്ഷയും വാണിജ്യ താല്‍പര്യങ്ങളും പരിരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി

വീടുവിട്ടിറങ്ങിയത് കാമുകനൊപ്പം ജീവിക്കാന്‍; കാണാനില്ല എന്നത് വ്യാജ പ്രചാരണമെന്ന് യുവതി

കാമുകനെ വിവാഹം കഴിച്ച്‌ ഒപ്പം ജീവിക്കാന്‍ വീടുവിട്ട് ഇറങ്ങിയ തന്നെ കാണാനില്ലെന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരണം അവസാനിപ്പിക്കണമെന്ന് പത്തോമ്ബതുകാരി. കോതമംഗലം സ്വദേശിയായ റഹ്മത്ത് സലിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ പത്താം തിയതിയാണ് യുവതി വീടുവിട്ടിറങ്ങിയത്. തങ്ങളുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ കാമുകന്റെ കൂടെ പോകുന്നുവെന്ന് കത്തെഴുതിവച്ചിട്ടാണ് പെണ്‍കുട്ടി പോയത്. പക്ഷെ തന്നെ കുറിച്ച്‌ യാതൊരു Read More …

വി​വാ​ദ പ​രാ​മ​ര്‍​ശം: കൊ​ല്ലം തു​ള​സി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ല്ലം: ന​ട​ന്‍ കൊ​ല്ലം തു​ള​സി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രെ കൊ​ല്ലം ച​വ​റ​യി​ല്‍ ന​ട​ന്ന ബി​ജെ​പി പൊ​തു​യോ​ഗ​ത്തി​ല്‍ സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ച്ച്‌ സം​സാ​രി​ച്ച കേ​സി​ല്‍ കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളിയത്. ഒ​ക്ടോ​ബ​ര്‍ 12നാ​യി​രു​ന്നു വി​വാ​ദ പ്ര​സം​ഗം.  ശ​ബ​രി​മ​ല​യി​ല്‍ വ​രു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു​കീ​റി ഒ​രു ഭാ​ഗം ഡ​ല്‍​ഹി​യി​ലേ​ക്കും ഒ​രു ഭാ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ Read More …