കലാമേള; വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കും; വിദ്യഭ്യാസ മന്ത്രി
ആലപ്പുഴ: 59ാമത് സംസ്ഥാന യുവജനോത്സവത്തിന്റെ വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അതോടൊപ്പം കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം അപ്പീലുകള്‍ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണമായും വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമാകാതെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍ഭാടത്തിലല്ല കുട്ടികളുടെ കലാമികവിലാണ് കാര്യമെന്നും Read More …
