ബിജെപി കേന്ദ്ര സംഘം സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ചിത്തിര ആട്ട ഉത്സവത്തിനിടെ ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് കെ.സുരേന്ദ്രനെ പാര്‍ട്ടിയുടെ കേന്ദ്ര സംഘം ജയിലിലെത്തി കണ്ടു. ബിജെപി കേന്ദ്ര നിരീക്ഷകരായ സരോജ് പാണ്ഡെ എംപി, പ്രഹളാത് ജോഷി എംപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. രാഷ്ട്രീയ തടവുകാരോട് കാണിക്കേണ്ട മാന്യത പോലും സുരേന്ദ്രനോട് സര്‍ക്കാര്‍ Read More …

ബിജെപിയും ടിആര്‍എസും തെലുങ്കാനയെ തകര്‍ത്തെന്ന് രാഹുല്‍

ഹൈദരാബാദ്: തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നതിനു മുന്നേ തന്നെ ബിജെപിയേയും ടിആര്‍എസിനെയും കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആദര്‍ശവാദത്തിലൂടെ രൂപീകൃതമായ സംസ്ഥാനത്ത അഴിമതിയും ധിക്കാരവും കൊണ്ട് നാശത്തിലേക്ക് തള്ളിയിടുകയാണ് ബിജെപിയും ടിആര്‍എസും ചെയ്തതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇരുകൂട്ടരും ചേര്‍ന്ന് സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയ ഒരു ജനതയുടെ തിരുച്ചുവരവിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. ഡിസംബര്‍ Read More …

കഴുകി വൃത്തിയാക്കിയ മീനുകളുമായി വീട്ടുമുറ്റത്തേക്ക് ഹനാന്റെ വൈറല്‍ ഫിഷ് സ്‌റ്റാള്‍

കൊച്ചി: എത്ര പ്രതിസന്ധിയും വിവാദങ്ങളും ഉണ്ടായാലും പിന്മാറില്ലെന്നും മത്സ്യവ്യാപാരവുമായി മുന്നോട്ട് പോകുമെന്നും ഹനാന്‍. കൊച്ചി തമ്മനത്ത് വാടകയ്‌ക്ക് കടയെടുത്ത് മത്സ്യവ്യാപാരം തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ കടയുടമ പിന്മാറിയതിനാല്‍ നടന്നില്ല. എന്നാലിപ്പോള്‍ വണ്ടിയില്‍ തയ്യാറാക്കിയ മൊബൈല്‍ ഫിഷ് സ്‌റ്റാളില്‍ മത്സ്യവ്യാപാരം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഹനാന്‍. ഹനാന്റെ ഫേസ്ബുക്ക് പോസ്‌റ്റിലെ വാക്കുകള്‍ ഇങ്ങനെ… viral fish stall ready Read More …

കെ സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്തി

തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി. സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ട് ഇതില്‍ എട്ട് കേസുകള്‍ 2016 ന് മുന്‍പെടുത്തതാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും ബാക്കി വിചാരണയിലുമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും നിരോധനാജ്ഞ ലംഘിച്ചതിനുമുള്ള കേസുകളാണു പലതും. Read More …

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കോഴിക്കോട്: വളയനാട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശി ഗോലുവാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ ഭരത്തിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. വളയനാട് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബിനു സമീപമാണ് സംഭവം. പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ഗോലുവും ഇയാളുടെ ബന്ധു ഭരത്തും തമ്മില്‍ വാക്കേറ്റമുണ്ടായി. ക്യാമ്ബില്‍ വച്ച്‌ തുടങ്ങിയ Read More …

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ഒരു രേഖയല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെ എടുക്കാനാകുമെന്ന് സുപ്രീംകോടതി. മെമ്മറി കാര്‍ഡ് ഒരു രേഖയല്ലെന്നും അതൊരു മെറ്റീരിയല്‍ ആണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തനിക്കു വേണമെന്നും അതുവഴി കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതേതുടര്‍ന്ന് ഐ.ടി നിയമങ്ങള്‍ പരിശോധിക്കണമെന്ന് Read More …

പിണറായി വര്‍ഗീയഭ്രാന്തന്‍മാരെ മുന്നില്‍ നിറുത്തി പൊറാട്ടുനാടകം കളിക്കുന്നുവെന്ന് വി.ടി.ബല്‍റാം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ ഭ്രാന്തന്‍മാരെ മുന്നില്‍നിറുത്തി നവോത്ഥാന പൊറാട്ടുനാടകം കളിക്കുകയാണെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ പരിപാടിയുടെ കണ്‍വീനര്‍ വര്‍ഗീയവാദിയാണെന്ന വിമര്‍ശനം ഉന്നയിച്ചാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നു Read More …

ത​ന്ത്രി​മാ​രും മ​നു​ഷ്യ​രാ​ണ്, അ​വ​രി​ല്‍ വ്യ​ത്യ​സ്ത ചി​ന്താ​ഗ​തി​ക്കാ​രു​ണ്ടാ​കാം; തന്ത്രിമാരെ പിന്തുണച്ച്‌ മുഖ്യമന്ത്രി

ആ​ല​പ്പു​ഴ: ത​ന്ത്രി​മാ​രും മ​നു​ഷ്യ​രാ​ണെന്നും അ​വര്‍ക്കി​ട​യി​ല്‍ വ്യ​ത്യ​സ്ത ചി​ന്താ​ഗ​തി​ക്കാ​രു​ണ്ടാ​കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍. ആ​ല​പ്പു​ഴ​യില്‍ എ​ല്‍.ഡി.എഫ് സംഘടിപ്പിച്ച മ​ഹാബ​ഹു​ജ​ന സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ധാ​രണ നി​ല​യി​ല്‍ സര്‍ക്കാ​രു​മാ​യി ത​ന്ത്രി​മാ​ര്‍ ഗു​സ്തി​ക്കു വ​രാ​റി​ല്ല. ത​ന്ത്രി​മാ​രും മ​നു​ഷ്യ​രാ​ണ്. അ​വ​ര്‍​ക്കി​ട​യി​ല്‍ വ്യ​ത്യ​സ്ത ചി​ന്താ​ഗ​തി​ക്കാ​രു​ണ്ട്. നിക്ഷിപ്ത താത്പര്യക്കാരുടെ സ്വാധീനവലയത്തില്‍പ്പെട്ട് ചി​ലര്‍ വ​ഴിതെ​റ്റി പോ​യേ​ക്കാം. ത​ന്ത്രി​മാ​രു​ടെ ചു​മ​ത​ല​കള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​ല്ല. ത​ന്ത്രി​സ​മൂ​ഹം മു​ഴു​വ​ന്‍ സര്‍ക്കാരിനെ Read More …