പ്രശ്‌നങ്ങള്‍ അറിയാന്‍ ശബരിമലയിലേയ്ക്ക് കടംകംപള്ളി വിളിച്ചാല്‍ പോകില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ എന്നറിയാന്‍ കടംകംപള്ളി സുരേന്ദ്രന്‍ വിളിച്ചാല്‍ സന്ദര്‍ശിക്കാന്‍ പോകില്ലെന്നും എന്നാല്‍, മുഖ്യമന്ത്രിക്കൊപ്പം പോകാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇതുവരെ പമ്ബയില്‍ പോയിട്ടില്ലെന്നും അദ്ദേഹം വന്നാല്‍ താനും പോകാന്‍ തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചു. നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ Read More …
