വിശ്വാസ്യത നഷ്‌ടപ്പെട്ടു; സിബിഐക്ക്‌ ആന്ധ്രപ്രദേശില്‍ വിലക്ക്‌

ഹൈദരാബാദ്‌:  മുന്‍കൂട്ടി അനുമതിയില്ലാതെ സിബിഐ ഉദ്യോഗസ്‌ഥര്‍ സംസ്‌ഥാനത്ത്‌ പ്രവേശിക്കരുതെന്ന്‌ ആന്ധ്രപ്രദേശ്‌ സര്‍ക്കാരിന്റെ ഉത്തരവ്‌. മുന്‍കൂര്‍ അനുമതി തേടാതെ സംസ്‌ഥാനത്തെ റെയ്‌ഡുകളും പരിശോധനകളും നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. പുതിയ ഉത്തരവോടെ സംസ്‌ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍ നടക്കുന്ന കേസുകളില്‍ സിബിഐക്ക്‌ ഇടപെടാനാവില്ല. അഴിമതി ആരോപണം മൂലം സിബിഐയുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടതാണ്‌ ഇത്തരമൊരു ഉത്തരവിറക്കാന്‍ കാരണമെന്ന്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്‌തമാക്കി. Read More …

രാമക്ഷേത്രനിര്‍മ്മാണത്തില്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇനി പ്രതീക്ഷവേണ്ട: ബാബ രാംദേവ്

വാരണാസി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്ന് യോഗ ഗുരു ബാബ രാംദേവ് ആവശ്യപ്പെട്ടു. സുപ്രീംകോടതി കേസ് അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും രാംദേവ് പറഞ്ഞു.സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഇനി പ്രതീക്ഷയൊന്നും വേണ്ട. ഇനി പ്രതീക്ഷിക്കാനുള്ളത് പാര്‍ലമെന്റില്‍ കൊണ്ട് വരാവുന്ന ഓഡിനന്‍സിലാണ് – രാംദേവ് പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ മുന്‍പും സുപ്രീംകോടതിക്കെതിരായ Read More …

ര​ഹ​ന ഫാ​ത്തി​മ​യു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സ്: പ്ര​തി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ശ്ര​മി​ച്ച ര​ഹ​ന ഫാ​ത്തി​മ​യു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. എ​റ​ണാ​കു​ളം സ്വ​ദേ​ശി പ്ര​തി അ​ജീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. ര​ഹ​ന താമസിക്കുന്ന ബി​എ​സ്‌എ​ന്‍​എ​ല്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അ​ജീ​ഷ്. പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഈ ​ആ​ക്ര​മ​ണ​ത്തി​ല്‍ ഉ​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

കുട്ടികളുണ്ടാകാന്‍ പ്രത്യേക പൂജ ചെയ്യാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

മുംബൈ: ഒരു വര്‍ഷത്തിലധികമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു കൊണ്ടിരുന്ന ആള്‍ദൈവം ബം​ഗാളി ബാബ അറസ്റ്റില്‍‌. മഹാരാഷ്ട്രയിലെ വിരാറിലാണ് സംഭവം. 37 വയസ്സുള്ള വീട്ടമ്മയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളുടെ പീഡനത്തിനിരയായത്. പീഡനത്തെ എതിര്‍ത്തപ്പോഴെല്ലാം കുടുംബത്തില്‍ വലിയ അത്യാപത്ത് സംഭവിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടമ്മ വെളിപ്പെടുത്തുന്നു. അജയ് ഹരിപദ് ചൗധരിയെന്ന ആളാണ് അറസ്റ്റിലായത് പീഡനത്തിനിരയായ വീട്ടമ്മയ്ക്ക് വിവാഹം Read More …

തൃപ്തി വന്നത് വിശ്വാസികളെ വെല്ലുവിളിച്ച്‌; തിരിച്ചയയ്ക്കണം: ശ്രീധരന്‍പിള്ള

കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി വന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങളെ വെല്ലുവിളിച്ചാണെന്നും അവരെ തിരിച്ചയയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തരുടെ പ്രതിഷേധമാണ് നെടുന്പാശേരി വിമാനത്താവളത്തിന് പുറത്തു നടക്കുന്നത്. ഇത് ദേവസ്വം ബോര്‍ഡും സര്‍ക്കാരും കണ്ടില്ലെന്ന് നടിക്കരുത്. ശബരിമല കയറാന്‍ വന്ന തൃപ്തി ദേശായി പല Read More …

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ല; ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതിരുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശബരിമലയില്‍ പൊലീസിനെ വിന്യസിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും നിയന്ത്രണങ്ങളുടെ പേരില്‍ തീര്‍ത്ഥാടനം തടസ്സപ്പെടുത്തരുതെന്നും കാലാകാലങ്ങളില്‍ ചെയ്യേണ്ടതൊന്നും സര്‍ക്കാര്‍ ചെയ്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തുകയും ചെയ്തു. പമ്ബയിലും ത്രിവേണിയിലും കുടിവെള്ളത്തിനുള്ള സൗകര്യം പോലുമില്ലെന്നും മതിയായ ഒരുക്കങ്ങള്‍ ചെയ്യാന്‍ എന്തുകൊണ്ടു വൈകി Read More …

തൃപ്തി ദേശായിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച

നെടുമ്ബാശ്ശേരി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പരാതി നല്‍കി. ഗൂഢാലോചനയുടെ ഭാഗമായി മതാചാരങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് പരാതി. നെടുമ്ബാശ്ശേരി പൊലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരേ തൃപ്തി ദേശായിയും കൂട്ടാളികളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ തേടിയാവും Read More …

നെ​ടു​മ്ബാ​ശേ​രി​യി​ലെ പ്ര​തി​ഷേ​ധം: ക​ണ്ടാ​ല​റി​യാ​വു​ന്ന 250 പേ​ര്‍​ക്കെ​തി​രെ കേ​സ്

നെ​ടു​മ്ബാ​ശേ​രി: ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി​ക്കെ​തി​രെ നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന 250 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. സ​മ​ര​ങ്ങ​ള്‍ നി​രോ​ധി​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മു​ദ്ര​വാ​ക്യം വി​ളി​ക്കു​ക​യും ധ​ര്‍​ണ ന​ട​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് കേ​സ്. പൂ​ന​യി​ല്‍ നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 4.45 ഓ​ടെ​യാ​ണ് നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ തൃ​പ്തി​ക്കൊ​പ്പം ആ​റു യു​വ​തി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. തൃ​പ്തി​ക്കു നേ​രെ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് Read More …