പ്രതിഷേധക്കാരെ ഭയന്നല്ല മടങ്ങുന്നത്; ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാന്‍ താല്‍പര്യമില്ലാത്തുകൊണ്ടുമടങ്ങുന്നു

കൊച്ചി: നാമജപപ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്താതെ മടങ്ങുകയാണെന്  തൃപ്തിദേശായി. ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാന്‍ താല്‍പര്യമില്ല. പ്രതിഷേധക്കാരെ ഭയന്നല്ല പോകുന്നത്. ഹോട്ടലുകളെ സമീപിച്ചെങ്കിലും മുറികള്‍ തരാന്‍ ആരും തയ്യാറായില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

തൃ​പ്തി ദേ​ശാ​യി​യു​ടെ പൂ​ന​യി​ലെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌

പൂ​ന: ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി​യു​ടെ പൂ​ന​യി​ലെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌. ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.

സുബ്രതോ കപ്പ്, സെമിയില്‍ നാളെ കേരളം അഫ്ഗാനിസ്താന് എതിരെ

സുബ്രതോ കപ്പ് ഫൈനല്‍ എന്ന ലക്ഷ്യത്തോടെ കേരളം നാളെ ഇറങ്ങും. അണ്ടര്‍ -17 വിഭാഗത്തിന്റെ സെമിയില്‍ അഫ്ഗാനിസ്ഥാനെയാണ് കേരളം നേരിടുക. കേരളത്തെ പ്രതിനിധീകരിച്ച്‌ മലപ്പുറം ചേലേമ്ബ്ര എന്‍.എന്‍.എം.എച്ച്‌.എസ്സ്.എസ്സ് സ്കൂളാണ് കളിക്കുന്നത്. ക്വാര്‍ട്ടറില്‍ റിലയന്‍ യൂത്ത് ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ചേലേമ്ബ്ര സ്കൂള്‍ സെമിയിലേക്ക് കടന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇസ്‌തികാല്‍ സ്കൂള്‍ ആണ് ചേലേബ്രയുടെ Read More …

ദേവസ്വംബോര്‍ഡിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: സാവകാശ ഹര്‍ജി നല്‍കുവാനുള്ള ദേവസ്വംബോര്‍ഡിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. തന്ത്രി കുടുംബവും ദേവസ്വംബോര്‍ഡിന്റെ തീരുമാനത്തെ അംഗീകരിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സാവകാശി ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു. പറ്റുമെങ്കില്‍ നാളെ തന്നെ ഹര്‍ജി നല്‍കുമെന്നാണ് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞത്. ആചാരങ്ങളില്‍ വിട്ടു വീഴ്ചയ്ക്കില്ലെന്നും അദ്ദേഹം Read More …

പ്രതിഷേധം ശക്തമാക്കി സമരക്കാര്‍; ദര്‍ശനം നടത്താതെ തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങും

കൊച്ചി: ശബരിമല ദര്‍ശത്തിനായി എത്തിയ തൃപ്തി ദേശായി പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് തന്നെ മടങ്ങാന്‍ ഒരുങ്ങുന്നു. രാത്രി 9.30യോടെ മടങ്ങുമെന്നാണ് തൃപ്തി പൊലീസിനെ അറിയിച്ചിരിക്കുന്നത്. മണിക്കൂറുകളോളമാണ് തൃപ്തി വിമാനത്താവളത്തില്‍ ചിലവഴിച്ചത്. അതേസമയം, ശബരിമല സന്ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞു കൊണ്ട് നെടുമ്ബാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച Read More …

കോടതി ശരണം; വിധി നടപ്പാക്കാന്‍ സാവകാശം തേടി ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് സാ​വ​കാ​ശം തേ​ടി സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. ബോ​ര്‍​ഡ് യോ​ഗ​ത്തി​നു ശേ​ഷം പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​നി​യാ​ഴ്ച​യോ തി​ങ്ക​ളാ​ഴ്ച​യോ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കും. പ്ര​ള​യം മൂ​ല​മു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തും വ​നം​ഭൂ​മി വി​ട്ടു​കി​ട്ടാ​ത്ത​തി​നാ​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് Read More …

ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ തൃപ്തി ദേശായിക്ക് ചുവപ്പ് പരവതാനി !

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രതിഷേധം തട്ടിപ്പോ? വ്യാപകമായി സംഘ പരിവാറിന്റെ ഉദ്ദേശ ശുദ്ധി ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലേക്ക് തിരിക്കും മുന്‍പ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമല്ല മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസിനെയും രേഖാമൂലം അറിയിച്ചിരുന്നു. ഇത്രയും സെന്‍സിറ്റീവായ വിഷയത്തില്‍ മഹാരാഷ്ട്രയിലെ Read More …

വന്‍ ഭക്തജന തിരക്ക്; മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് വേണ്ടി ശബരിമല നട തുറന്നു. അതേസമയം, ശബരിമല സന്ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞു കൊണ്ട് നെടുമ്ബാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച മേഘലയില്‍ പ്രതിഷേധിച്ചതിനായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്ബാശേരിയിലെത്തിയ തൃപ്തി ദേശായിയെ Read More …