ഗ​ജ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ്: ത​മി​ഴ്നാ​ട്ടി​ല്‍ 11 മ​ര​ണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ വീശിയ​ടി​ച്ച ഗ​ജ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ടം. ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. മ​ണി​ക്കൂ​റി​ല്‍ 100 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വീ​ശി​യ​ത്. നാ​ഗ​പ​ട്ട​ണം വേ​ദാ​ര​ണ്യ​ത്ത് നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. നാ​ഗ​പ​ട്ട​ണം, ക​ട​ലൂ​ര്‍, ത​ഞ്ചാ​വൂ​ര്‍, തൂ​ത്തു​ക്കു​ടി, പു​തു​ക്കോ​ട്ട എ​ന്നിവി​ട​ങ്ങ​ളി​ലാ​ണ് കാ​റ്റ് വീ​ശി​യ​ടി​ച്ച​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് വൈ​ദ്യു​തി, ടെ​ലി​ഫോ​ണ്‍ ബ​ന്ധ​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. റോ​ഡ്, Read More …

തൃപ്തി ദേശായി ഹൈക്കോടതിയിലേക്ക്

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തന്‍റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരേ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും കൂട്ടാളികളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷ തേടിയാവും ഹൈക്കോടതിയെ സമീപിക്കുന്നത്. ഇക്കാര്യം നിയമ വിദഗ്ധരുമായി അവര്‍ ചര്‍ച്ച ചെയ്തു വരികയാണ്. പുലര്‍ച്ചെ 4.40ന് പൂനെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി നെടുന്പാശേരി വിമാനത്താവളത്തിലെത്തിയത്. തൃപ്തി ശബരിമല Read More …

തൃപ്തിയ്ക്കു നേരെ പ്രതിഷേധം; വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് സിയാല്‍

കൊച്ചി: ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയ തൃപ്തി ദേശായിയ്ക്കു നേരെ കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതികരണവുമായി സിയാല്‍ രംഗത്ത്. വിമാനമിറങ്ങി മണിക്കൂറുകള്‍ക്കു ശേഷവും പ്രതിഷേധം കാരണം തൃപ്തിക്ക് വിമാനത്താവളത്തിന് പുറത്തു കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തൃപ്തിയ്ക്കു നേരെ പ്രതിഷേധവുമായി സമരക്കാരും വിമാനത്താവളത്തില്‍ തന്നെ തങ്ങുകയാണ്. എന്നാല്‍ പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് സിയാല്‍ Read More …

ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടാല്‍ തൃപ്തി മടങ്ങിപ്പോകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പമ്ബ: ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ്- -ബിജെപി ബന്ധമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ പരാജയപ്പെട്ടയാളാണ് തൃ്പതി ദേശായി. വിശ്വാസികളായ രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും ചേര്‍ന്ന് അവരെ പറഞ്ഞ് വിടാവുന്നതേയുള്ളുവെന്നും കടകംപള്ളി പറഞ്ഞു. നിലയ്ക്കലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കടകംപള്ളിയുടെ ഈ പ്രസ്താവന. Read More …

ഇത്തവണ തില്ലങ്കേരിയില്ല, ശബരിമലയിലെ ആര്‍.എസ്.എസ് പ്രതിരോധം ഇങ്ങനെ

കോഴിക്കോട്: മണ്ഡല​ -മകരവിളക്ക് കാലത്ത് ശബരിമലയില്‍ യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ ആചാരസംരക്ഷണത്തിനായി ശക്തമായ പ്രതിരോധം ഒരുക്കാന്‍ ആര്‍.എസ്.എസ് നീക്കം. തെക്കന്‍ കേരളത്തില്‍ ഏഴ് ജില്ലകളില്‍ നിന്നായി ദിവസവും അയ്യായിരത്തോളം സ്വയംസേവകരെ സന്നിധാനത്തെത്തിക്കാനാണ് സംഘടനയുടെ തീരുമാനം. ഇത് കൂടാതെ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയുടെ നേതൃത്വത്തില്‍ അമ്മമാരെയും ശബരിമലയിലെത്തിക്കും. ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് ഭക്തരെ Read More …

തൃപ്തി ദേശായിയെ വിളിച്ചു വരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി; തുറന്നടിച്ച്‌ ബിജെപി നേതാവ്

നെടുമ്ബാശ്ശേരി: ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ തൃപ്തി ദേശായിയെ വിളിച്ചു വരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. തൃപ്തി ദേശായിയുടെയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെയും ടെലിഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും ആചാരം ലംഘിക്കുന്നതിനായി തൃപ്തിയെ പിണറായി വിളിച്ചു വരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും തൃപ്തി ദേശായിയെ ശബരിമലയിലും അയ്യപ്പന്റെ പൂങ്കാവനത്തിലും കാലുകുത്തിക്കാന്‍ Read More …

സന്നിധാനത്ത് ദര്‍ശനം കഴിഞ്ഞ് തങ്ങാന്‍ അനുവദിക്കില്ലെന്ന് പോലീസ്

സന്നിധാനം: ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കരുതെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സന്നിധാനത്ത് സംഘം ചേരുന്നത് സുരക്ഷ പ്രശ്നമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് പോലീസിന്‍റെ നടപടി. ഇതിനായി സന്നിധാനത്ത് ദര്‍ശനത്തിന് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വരെ ക്യൂ വിട്ട് പുറത്തുവരാന്‍ കഴിയാത്ത രീതിയിലുള്ള സുരക്ഷയാണ് Read More …

കാല്‍നടയാത്രക്കാരെ കടത്തിവിടുന്നില്ല ; നിലയ്ക്കല്‍ ചെക്‌പോസ്റ്റില്‍ പ്രതിഷേധം

നിലയ്ക്കല്‍: കാല്‍നടയാത്രക്കാരെ കടത്തി വിടുന്നില്ലെന്ന് ആരോപിച്ച്‌ നിലയ്ക്കല്‍ ചെക്‌പോസ്റ്റില്‍ ഭക്തര്‍ പ്രതിഷേധിക്കുന്നു. 10 മണി മുതല്‍ പമ്ബയിലേക്ക് വിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. നേരത്തെ നിലയ്ക്കലില്‍ പ്രസാദ സാമഗ്രികളുമായെത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പൊലീസ് തടഞ്ഞിരുന്നു. പമ്ബാ ഗണപതി ക്ഷേത്രത്തിലേക്കുള്ള സാമഗ്രികളാണ് വാഹനത്തിലെത്തിച്ചത്. എന്നാല്‍ ഉന്നതതല നിര്‍ദേശമുള്ളതിനാല്‍ വാഹനം കടത്തി വിടാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പത്ത് മണിക്ക് Read More …