കുവൈറ്റ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു; മഴ തുടരുമെന്ന് മുനറിയിപ്പ്

മനാമ:  കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് വിമാനതാവളം വ്യാഴാഴ്ച ഉച്ചക്കുശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ വരെ രാജ്യത്ത് മഴ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറല്‍ അറിയിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു തുറമുഖങ്ങളായ ഷുവൈക്, ഷുഐബ, ദോഹ എന്നിവയുടെ പ്രവര്‍ത്തനം വ്യാഴാഴ്ചയും സസ്‌പെന്‍ഡ് ചെയ്തതായി കുവൈറ്റ് പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കനത്ത Read More …

പ്രതിഷേധക്കടലില്‍ കുടുങ്ങി തൃപ്തി, ഹെലിക്കോ‌പ്ടറില്‍ പുറത്തെത്തിക്കുമെന്ന് സൂചന, അറസ്‌റ്റ് ചെയ്യാനും ആലോചന

കൊച്ചി / നെടുമ്ബാശേരി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും നാമജപ പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനായില്ല. വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധവുമായി ബി.ജെ.പി, ഹിന്ദു ഹൈക്യവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 4.45ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂനെയില്‍ നിന്ന് Read More …

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി :  മതവികാരം വൃണപ്പെടുത്തും വിധം ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടെന്ന കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് രഹ്ന ഫാത്തിമ ഫേസ്‌ബുക്കില്‍ വിവാദ പോസ്റ്റിട്ടത്‌ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യത്തിനപേക്ഷിച്ചത്. രാഷ്ട്രീയ പ്രതിയോഗികളാണ് തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതല്ല Read More …

തൃ​പ്തി ദേ​ശാ​യി​ക്ക് ശ​ബ​രി​മ​ല​യി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കി​ല്ല: മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി

ശ​ബ​രി​മ​ല: ഭൂ​മാ​ത ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​നെ എ​തി​ര്‍​ത്ത് മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി അ​നീ​ഷ് ന​മ്ബൂ​തി​രി. തൃ​പ്തി ദേ​ശാ​യി​ക്ക് ശ​ബ​രി​മ​ല വ​രെ എ​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. വി​ശ്വാ​സി​ക​ള്‍ അ​തി​ന് അ​നു​വ​ദി​ക്കി​ല്ല. ആ​ചാ​ര​നു​ഷ്ടാ​ന​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​നീ​ഷ് ന​മ്ബൂ​തി​രി പ​റ​ഞ്ഞു. പൂ​ന​യി​ല്‍ നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ തൃ​പ്തി​ക്കൊ​പ്പം ആ​റു യു​വ​തി​ക​ളും Read More …

ഖഷോഗി വധം : അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധകേസില്‍ മുഖ്യപ്രതികളായ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതിലും കൊലപാതകം നടപ്പാക്കിയതിലും നേരിട്ടുപങ്കുള്ള അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അറസ്റ്റിലായ 21 പ്രതികളില്‍ 11 പേര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കില്ലെന്നും അദ്ദേഹം വ്യാഴാഴ്ച Read More …

ശബരിമലയില്‍ പ്രതിഷേധങ്ങള്‍ വിലക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ശബരിമല ക്ഷേത്രവും പരിസരവും പ്രതിഷേധവേദിയാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രതിഷേധങ്ങള്‍ വിലക്കണമെന്നും സുപ്രീംകോടതി വിധിയനുസരിച്ചുള്ള യുവതീപ്രവേശം തടസ്സപ്പെടുത്തുന്നത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് തൃശൂര്‍ മാള പൈതൃകസംരക്ഷണ സമിതിയുടെ പ്രസിഡന്റ് കര്‍മചന്ദ്രനാണു ഹര്‍ജി നല്‍കിയത്. ശബരിമലയില്‍ പ്രതിഷേധം നടത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും നേതാക്കളെയും അനുവദിക്കരുതെന്നാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. പ്രതിഷേധത്തിന്റെ പേരില്‍ ശബരിമലയിലെത്തുന്നവര്‍ തീര്‍ഥാടകരെ തടയുകയും Read More …

തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്; മരണം ആറ് ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ മരണം ആറ് ആയി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് 81,000ല്‍ അധികം പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. നാഗപട്ടണം, പുതുകോട്ട, Read More …

ശബരിമലയില്‍ കണ്ണൂരിന്റെ ബോംബ് സ്‌ക്വാഡ്, സുരക്ഷയൊരുക്കാനുള്ള സംഘത്തില്‍ വനിതാ പൊലീസുകാരും

കണ്ണൂര്‍:ശബരിമലയില്‍ സുരക്ഷ കടുപ്പിക്കാന്‍ കണ്ണൂരിന്റെ ബോംബ് സ്‌ക്വാഡും. ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ യാത്രതിരിച്ച 117 അംഗ പൊലീസ് സ്‌ക്വാഡിനു പുറമെയാണ് അത്യാധുനിക സംവിധാനങ്ങളുള്ള ബോംബ് സ്‌ക്വാഡും ഇവിടെ നിന്ന് പുറപ്പെട്ടത് 12 ബോംബ് ഡിറ്റക്ടര്‍ ആന്‍ഡ് ഡിസ്‌പോസ് ടീമാണ് മലയില്‍ പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില സംഘങ്ങളുള്‍പ്പടെ Read More …