ശബരിമല വിഷയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും തള്ളലോട് തള്ളലാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്; പരിഹസിച്ച്‌ എം എം മണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും തള്ളലോട് തള്ളലാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് മന്ത്രി എം എം മണി. എ.ഐ.സി.സി. പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നിലപാട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പളി തള്ളുന്നു, മുല്ലപ്പള്ളിയുടെ നിലപാട് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ തള്ളുന്നു, കെ.സുധാകരന്റെ നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളുന്നു, ചെന്നിത്തലയുടെ നിലപാട് കെ. Read More …

ശബരിമല വിധിയെ എതിര്‍ക്കുന്നത് കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍; കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച്‌ പിണറായി

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീം കോടതിയില്‍ നടക്കുമ്ബോഴും വിധി വന്നപ്പോഴും അതിനെ അനുകൂലിച്ച കോണ്‍ഗ്രസും ബി.ജെ.പിയും ഇപ്പോള്‍ മലക്കം മറിഞ്ഞത് കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിധിയെ ചരിത്ര വിധിയെന്ന് പറഞ്ഞു സ്വാഗതം ചെയ്തവരാണ് കോണ്‍ഗ്രസും ബി.ജെ.പിയും. എന്നാല്‍ Read More …

ഭാഗ്യക്കുറി നറുക്കെടുപ്പ് വ്യാഴാഴ്ച മുതല്‍ തത്സമയം ടെലിവിഷനില്‍ കാണാം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനിമുതല്‍ തത്സമയം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മുതല്‍ നാലു വരെ കൈരളി, കൗമുദി ടെലിവിഷന്‍ ചാനലുകളിലാണ് ആദ്യഘട്ടത്തില്‍ നറുക്കെടുപ്പ് തത്സമയ സംപ്രേഷണം ലഭിക്കുക. അടുത്തഘട്ടത്തില്‍ ജയ്ഹിന്ദ്, ജീവന്‍ ചാനലുകളിലും നറുക്കെടുപ്പ് തത്സമയ സംപ്രേഷണം ലഭ്യമാകും. ഭാഗ്യക്കുറി നറുക്കെടുപ്പ് കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി തത്സമയ സംപ്രേഷണം നടത്തുമെന്ന് Read More …

അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ഐറിഷ് സ്ത്രീകളുടെ പ്രതിഷേധം എന്തിന്?

രാജ്യത്ത് അതിക്രമിച്ച്‌ വരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ അടിവസ്ത്രങ്ങള്‍ സമരായുധമാക്കിയുള്ള വലിയ പ്രതിഷേധങ്ങള്‍ക്കാണ് അയര്‍ലന്റ്‌റ് ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റിലെ വനിതാ പ്രതിനിധിയായ റൂത്ത് കോപ്പിന്‍ജര്‍ ആണ് ഇത്തരത്തിലൊരു പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. തന്റെ ഒരു ജോഡി കറുത്ത അടിവസ്ത്രങ്ങല്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു റൂത്ത് ചെയ്തത്. ഇതോടെ നിരവധി സ്ത്രീകള്‍ തങ്ങളുടെ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ Read More …

ശീ​ത​കാ​ല​ത്തെ കൊ​ടും​ചൂ​ട്; ഡി​സം​ബ​ര്‍ 11 ന് ​പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം

ന്യൂ​ഡ​ല്‍​ഹി: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​ന്ന ദി​വ​സം പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​മാ​യ ഡി​സം​ബ​ര്‍ 11 ന് ​ആ​രം​ഭി​ക്കു​ന്ന ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ജ​നു​വ​രി എ​ട്ടി​ന് അ​വ​സാ​നി​ക്കും. മ​ന്ത്രി​സ​ഭ​യു​ടെ പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ സ​മി​തി ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഡി​സം​ബ​ര്‍ 11 നും ​ജ​നു​വ​രി എ​ട്ടി​നും ഇ​ട​യി​ല്‍ ന​ട​ത്താ​ന്‍ Read More …

ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ അ​ക്ര​മി​ക​ള്‍ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ അ​ക്ര​മി​ക​ള്‍ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നാ​ടി​ന്‍റെ മു​ന്നോ​ട്ടു​പോ​ക്കി​നെ ത​ട​യാ​ന്‍ ആ​ര്‍​ക്കും ആ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ടി​ന്‍റെ മു​ന്നോ​ട്ടു​പോ​ക്കി​നെ പു​റ​കോ​ട്ട​ടി​ച്ച​വ​രെ ച​രി​ത്ര​ത്തി​ല്‍ എ​വി​ടെ​യും കാ​ണി​ല്ല. ച​രി​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് നാ​ടി​ന്‍റെ മു​ന്നോ​ട്ടു​പോ​ക്കി​നൊ​പ്പം നി​ന്ന​വ​രെ​യാ​ണ്. ആ​ര്‍​എ​സ്‌എ​സി​ന്‍റേ​ത് പി​ന്തി​രി​പ്പ​ന്‍ നി​ല​പാ​ടാ​ണ്. കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട് ഇ​തി​നെ​യെ​ല്ലാം ത​ള്ളി​ക്ക​ള​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബുക്ക് ചെയ്തവര്‍ 800 കവിഞ്ഞു; ശബരിമല ദര്‍ശനത്തിന് സ്ത്രീകളുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്ത 10നും 50 വയസിനും ഇടയിലുള്ള സ്ത്രീകളുടെ എണ്ണം 800 കവിഞ്ഞു. ആന്ധ്രയില്‍ നിന്നാണ് ഇവരിലേറെ പേരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ബുക്കിംഗ്,​ ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്രം എന്നീ ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴിയാണ് ദര്‍ശനം Read More …

അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​റി​വ് ന​ല്‍​കാ​ന്‍ പ​ര്യാ​പ്ത​മാ​ക​ണം വി​ദ്യാ​ഭ്യാ​സം: ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം: അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച്‌ കു​ട്ടി​ക​ള്‍​ക്ക് കൃ​ത്യ​മാ​യ അ​റി​വ് ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന​താ​വ​ണം വി​ദ്യാ​ഭ്യാ​സ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പി. ​സ​ദാ​ശി​വം. സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ല്‍ ശി​ശു​ദി​ന സ്റ്റാ​മ്ബ് പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ ശി​ശു​ദി​ന​വും കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സ​മൂ​ഹ​ത്തെ ഓ​ര്‍​മി​പ്പി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ള്‍ സ​മൂ​ഹ​ത്തി​ലെ സ്പ​ന്ദ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ണ്ണും കാ​തും തു​റ​ന്നു​വ​യ്ക്ക​ണം. സ​മൂ​ഹം ന​മു​ക്ക് ന​ല്‍​കു​ന്ന​ത് തി​രി​കെ Read More …