ശബരിമല: സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി. ശബരിമലയില്‍ യുവതി പ്രവേശം അനുവദിക്കരുതെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്നും ബിജെപി അറിയിച്ചു. സര്‍ക്കാരിന്റേത് വൈകിവന്ന ബുദ്ധിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. മറ്റ് ഹിന്ദുസംഘടനകളെ യോഗത്തിലേക്ക് വിളിക്കാത്തതില്‍ അതൃപ്തിയുണ്ട്. മണ്ഡലകാലം സുഗമമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സര്‍വകക്ഷി യോഗ Read More …
