കാലങ്ങളോളം കയറി നിന്നിടത്തു എപ്പോള്‍ ഇറങ്ങണമെന്നത് സ്ത്രീകള്‍ക്ക് പ്രധാനമാണ്; ശാരദക്കുട്ടി

കൊച്ചി: സ്ത്രീകള്‍ എപ്പോള്‍ എവിടെ കയറണമെന്നതു പോലെ തന്നെ പ്രധാനമാണ് കാലങ്ങളോളം കയറി നിന്നിടത്തു നിന്നൊക്കെ എപ്പോള്‍ ഇറങ്ങണമെന്നതും എന്ന് എഴുത്തുകാരി ശാരദക്കുട്ടി. സ്ത്രീകള്‍ ഇനി മേല്‍ അടുക്കളയില്‍ കയറരുത്, ടോയ്‌ലറ്റ് കഴുകാന്‍ കയറരുത് എന്നൊക്കെ പറഞ്ഞ് തെരുവിലിറങ്ങിയാല്‍ ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കാന്‍ സമരം ചെയ്യുന്നവരുടെ തനിനിറം കാണാമെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് Read More …

കിള്ളിയാര്‍ മിഷന്‍ രണ്ടാം ഘട്ടം ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കിള്ളിയാര്‍ ശുചീകരണത്തിനായുള്ള കിള്ളിയാര്‍ മിഷന്റെ രണ്ടാം ഘട്ടത്തിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. നെടുമങ്ങാട് സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിള്ളിയാര്‍ ശുചീകരണത്തിന്റെ ആദ്യ ഘട്ടം മാതൃകാപരമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പൂര്‍ത്തീകരണത്തിനായി ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍നിന്നു പണം നല്‍കും. Read More …

ആ​ചാ​ര​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്തു​ള്ള ച​ര്‍​ച്ച അ​ജ​ണ്ട​യി​ല്‍ ഇ​ല്ലെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം. സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും കൊ​ട്ടാ​ര പ്ര​തി​നി​ധി ശ​ശി​കു​മാ​ര വ​ര്‍​മ പ​റ​ഞ്ഞു. വി​ധി ന​ട​പ്പാ​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​വ​തീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ധി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ല. ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ച സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി സ്വാ​ഗ​താ​ര്‍​ഹ​മെ​ന്നും ശ​ശി​കു​മാ​ര Read More …

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് റി​പ്പ​ബ്ലിക് ദി​ന​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സി​റി​ല്‍ റ​മ​പോ​സ മു​ഖ്യാ​തി​ഥി​യാ​കും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് റ​മ​പോ​സ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ക്ഷ​ണം റ​മ​പോ​സ സ്വീ​ക​രി​ച്ചു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ റി​പ്പ​ബ്ലി​ക് ച​ട​ങ്ങി​ലേ​ക്ക് ഇ​ന്ത്യ നേരത്തെ ക്ഷ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം അ​ത് നി​ര​സി​ച്ചി​രു​ന്നു. ആ​സി​യാ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ രാ​ഷ്ട്ര​ത​ല​വ​ന്‍​മാ​രാ​യി​രു​ന്നു ഈ ​വ​ര്‍​ഷം റി​പ്പ​ബ്ലി​ക് Read More …

എന്നും എപ്പൊഴും കയറിവരാവുന്ന എന്റെ കുടുംബവീടാണ് കോഴിക്കോട്, വിടപറഞ്ഞ് ജോസേട്ടന്‍

കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ജനകീയനായ കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ക്ക് പകരമായി വന്ന യു.വി.ജോസും പടിയിറങ്ങുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷക്കാലം കോഴിക്കോടിന്റെ നന്മയെ അടുത്തറിഞ്ഞ് ജോസേട്ടനായിമാറിയ യു.വി.ജോസ് കളക്ടറുടെ കസേരയൊഴിയുമ്ബോള്‍ ഫേസ്ബുക്കില്‍ കുറിച്ച വിടവാങ്ങല്‍ കുറിപ്പ് വൈറലാവുകയാണ്. കോഴിക്കോടിന്റെ നന്മയും സ്‌നേഹവും ആവോളം അറിയാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും, തന്റെ ഔദ്യോഗിക ജീവിതത്തില്‍ നേരിടേണ്ടി വന്ന Read More …

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ സി​പി​എം നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വക​ക്ഷി​ യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ന്‍ എ​ന്നി​വ​രു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. യു​വ​ത‌ീപ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ കോ​ട​തി​യി​ല്‍ സാ​വ​കാ​ശം ചോ​ദി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സുരക്ഷ ഇല്ലെങ്കിലും മല ചവിട്ടുമെന്ന് തൃപ്തി ദേശായി, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിന്

തിരുവനന്തപുരം: പൊലീസ് പ്രത്യേക സുരക്ഷ അനുവദിച്ചില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരില്‍ നിന്നും മറുപടി കിട്ടിയിട്ടില്ല. ഏഴ് സ്ത്രീകളും ദര്‍ശനം നടത്തുന്നത് കൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും തൃപ്തി വ്യക്തമാക്കി. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ Read More …

പാ​ല​ക്കാ​ട്ട് വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട; ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​ച്ചു

പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. 2.4 കി​ലോ​ഗ്രാം സ്വ​ര്‍​ണ ബി​സ്ക്ക​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ ലാ​ല്‍ സാ​ബ്, വി​ശാ​ല്‍ പ്ര​കാ​ശ് എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ലാ​യി. പി​ടി​കൂ​ടി​യ സ്വ​ര്‍​ണ​ത്തി​നു വി​പ​ണി​യി​ല്‍ ഒ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം വി​ല​വ​രും.