താലിബാന്‍ ‘ഗോഡ്ഫാദര്‍’ മൗലാന സമി ഉള്‍ ഹഖ് വെടിയേറ്റു മരിച്ച നിലയില്‍
റാവല്‍പിണ്ടി: താലിബാന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹഖിനെ (82) വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഹഖ് വീട്ടില്‍ വിശ്രമിക്കുന്ന അവസരത്തിലാണ് കൃത്യം നടത്തിയത്. ഈ സമയത്ത് ഹഖിന്റെ അംഗരക്ഷകന്‍ പുറത്ത് പോയിരുന്നു. ‘അംഗരക്ഷന്‍ പുറത്ത് പോയിരുന്നു, ഈ 15 മിനുട്ടിലാണ് അക്രമണമുണ്ടായത്. അംഗരക്ഷന്‍ തിരിച്ചെത്തിയ സമയത്ത് ഹഖ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് Read More …
