റിപ്പബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ച്‌ ട്രംപ്

ന്യൂഡല്‍ഹി: റിപ്പബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിനെ ഇന്ത്യ ക്ഷണിച്ചതായി ഓഗസ്റ്റില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ട്രപിനെ ക്ഷണിച്ച കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ട്രംപിന്റെ യാത്രാ Read More …

വിവാദ പരാമര്‍ശം, രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്‌റ്റില്‍

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരമാര്‍ശം നടത്തിയതിന് അയ്യപ്പ ധര്‍മ്മസേനാ സംസ്ഥന പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍ അറസ്‌റ്റില്‍. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ കൈ മുറിച്ച്‌ ചോര വീഴ്‌ത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. എറണാകുളം പ്രസ് ക്ളബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ഇതിനെ തുടര്‍ന്ന് എറണാകുളം പൊലീസാണ് രാഹുലിനെ Read More …

പ്ര​തി​പ​ക്ഷ ഐ​ക്യം: ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ച​ര്‍​ച്ച

വ​രു​മാ​യി ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ശ​നി​യാ​ഴ്ച വൈ​കി​ട്ടു ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ഐ​ക്യം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ലോ​ക് ത​ന്ത്രി​ക് ജ​ന​താ​ദ​ള്‍ നേ​താ​വ് ശ​ര​ത് യാ​ദ​വ്, ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഫ​റൂ​ഖ് അ​ബ്ദു​ള്ള എ​ന്നി​വ​രെ​യും നാ​യി​ഡു ക​ണ്ടു. ബി​ജെ​പി​ക്കെ​തി​രേ ഈ ​പാ​ര്‍​ട്ടി​ക​ളെ ഒ​ന്നി​പ്പി​ച്ച്‌ വി​ശാ​ല സ​ഖ്യം സൃ​ഷ്ടി​ക്കു​ക​യാ​ണ് Read More …

ശബരിമല സംഘര്‍ഷം: അറസ്റ്റ് മൂവായിരം കവിഞ്ഞു

പത്തനംതിട്ട: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂവായിരം കടന്നു. ഇതുവരെ 3,345 പേരാണ് അറസ്റ്റിലായത്. ശനിയാഴ്ച അഞ്ഞൂറിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. 517 കേസുകളിലായിട്ടാണ് ഇത്രയും അറസ്റ്റ് നടന്നിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിന്‍റെ പേരിലാണ് കൂടുതല്‍ പേരും അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പോലീസ് തയാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം Read More …

അ​മി​ത് ഷാ ​നി​യ​മ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്ന് കോ​ടി​യേ​രി

കോ​ഴി​ക്കോ​ട്: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​നി​യ​മ വ്യ​വ​സ്ഥ​യെ വി​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. അ​മി​ത് ഷാ​യെ പേ​ടി​യി​ല്ല. സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്‍​എ​സ്‌എ​സ് മ​ന്ന​ത്തു പ​ദ്മ​നാ​ഭ​ന്‍ എ​ടു​ത്ത നി​ല​പാ​ടു​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ എ​ന്‍​എ​സ്‌എ​സി​ന്‍റെ നി​ല​പാ​ട് തി​രു​ത്ത​ണം. സു​കു​മാ​ര​ന്‍ നാ​യ​ര്‍ Read More …

ജയിലിലുള്ള അണികളെ കൈവിട്ട് അമിത് ഷാ മടങ്ങിയത് ശരിയായില്ലെന്ന് പരിഹസിച്ച്‌ തോമസ് ഐസക്

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പ്രക്ഷോഭം നടത്തിയതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജയിലിലായ പ്രവര്‍ത്തകരെ കാണാതെ അമിത് ഷാ മടങ്ങിയത് ശരിയായില്ലെന്ന് മന്ത്രി തോമസ് ഐസകിന്റെ പരിഹാസം. പരമാധികാരിയുടെ കിരീടം സ്വന്തം തലയില്‍ സ്വയമെടുത്ത് അണിഞ്ഞുകൊണ്ടാണ് ബിജെപി അധ്യക്ഷന്‍ അമിത്ഷാ കണ്ണൂരില്‍ വിമാനമിറങ്ങിയത്. സര്‍ക്കാരിനെ താഴെയിറക്കുമെന്നൊക്കെ പ്രസംഗവേദിയില്‍ വീരവാദം മുഴക്കിയ അമിത് ഷാ പൊതുമുതല്‍ തകര്‍ത്ത Read More …

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ശാന്തിനിയമനങ്ങളില്‍ ഇടം നേടിയത് 142 പിന്നോക്കവിഭാഗക്കാര്‍

കൊച്ചി:  കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേക്കുള്ള ശാന്തി നിയമനത്തിന്റെ റാങ്ക് ലിസ്റ്റ് ദേവസ്വം റിക്രൂട്ട്മന്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ചു.198 പേരുടെ ജനറല്‍ ലിസ്റ്റും ഒപ്പം റിസര്‍വ്വേഷന്‍ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 198 പേരുടെ ജനറല്‍ ലിസ്റ്റില്‍ നമ്ബൂതിരി/നായര്‍/മുന്നോക്ക വിഭാഗത്തില്‍ പെട്ട 56 പേര്‍ മാത്രമാണ് ഇടം പിടിച്ചത്. ബാക്കി 142 പേരോളം ഈഴവ,ധീവര,പുലയ എന്നീ പിന്നോക്ക സമുദായത്തില്‍ Read More …

ഖഷോഗിയെ കൊന്നവരെ വിട്ടുകിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം തള്ളി സൗദി

റിയാദ്: ഖഷോഗിയെ കൊന്നവരെ വിട്ടുകിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം സൗദി തള്ളിയതായി റിപ്പോര്‍ട്ട്. പ്രതികളുടെ വിചാരണ സൗദിയില്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാധ്യമങ്ങള്‍ വിഭ്രാന്തി പൂണ്ടാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്തതെന്നും സൗദി പ്രതികരിച്ചു. അതേസമയം ഖഷോഗി വധക്കേസിലെ പ്രതികളെ വിചാരണ ചെയ്യുന്നതിനായി വിട്ടുനല്‍കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള സൗദിയുടെ പ്രതികരണമാണ് സൗദി നല്‍കിയിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് Read More …