കശ്മീരില്‍ ഊര്‍ജ നിലയത്തിനു നേരെ ആക്രമണം ; സിഐഎസ്‌എഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഊര്‍ജ നിലയത്തിനു നേരെയുണ്ടായ ഭീകരരുടെ ആക്രമണത്തില്‍ സിഐഎസ്‌എഫ് ജവാന് വീരമൃത്യു. അസിസ്റ്റന്റ് സബ്‌ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര പ്രസാദാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ നൗഗാമിലാണ് സംഭവം. ഊര്‍ജ നിലയത്തിനു നേരെ ഗ്രനേഡ് എറിഞ്ഞെന്നും വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും പരിശോധന നടത്തിവരികയാണ്.

സം​ഘ​പ​രി​വാ​ര്‍ ശ്ര​മി​ച്ച​ത് ആ​ശ്ര​മ​ത്തെ അ​ര​ക്കി​ല്ല​മാ​ക്കാ​ന്‍: മ​ന്ത്രി തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യെ ആ​ശ്ര​മ​ത്തി​ലി​ട്ടു ചു​ട്ടു​കൊ​ല്ലാ​നാ​ണ് അ​ക്ര​മി സം​ഘം ശ്ര​മി​ച്ച​തെ​ന്നു മ​ന്ത്രി തോ​മ​സ് ഐ​സ​ക്. സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യ്ക്കെ​തി​രേ ന​ട​ന്ന വ​ധ​ശ്ര​മം യ​ഥാ​ര്‍​ഥ​ത്തി​ല്‍ സു​പ്രീം കോ​ട​തി​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണെ​ന്നും കോ​ട​തി​യി​ല്‍ തോ​റ്റാ​ല്‍ ക​ലാ​പം എ​ന്നാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. സം​ഘ​ടി​ത​മാ​യ നു​ണ​പ്ര​ചാ​ര​ണ​ത്തി​നും ചാ​ന​ല്‍ മു​റി​യി​ല്‍ നേ​താ​ക്ക​ള്‍ മു​ഴ​ക്കി​യ ഭീ​ഷ​ണി​ക്കും ഭ​ക്ത​ജ​ന​ങ്ങ​ളും വി​ശ്വാ​സി​ക​ളും പു​ല്ലു​വി​ല​പോ​ലും കൊ​ടു​ക്കു​ന്നി​ല്ല എ​ന്ന് സം​ഘ​പ​രി​വാ​ര്‍ Read More …

സന്ദീപാനന്ദ ഗിരിക്കെതിരായ ആക്രമണം: കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. സിറ്റി പോലീസ് കമ്മീഷണര്‍ സി.പ്രകാശിനാണ് അന്വേഷണ ചുമതലയെന്നും അദ്ദേഹത്തോട് സ്ഥലം സന്ദര്‍ശിച്ച്‌ പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഹ്റ അറിയിച്ചു.

എന്തിനും മടിയില്ലാത്ത പാക് ഭീകരസംഘടനകള്‍ മനുഷ്യകുലത്തിന് ഭീഷണിയെന്ന് കണ്ടെത്തല്‍

ലണ്ടന്‍ : ആഗോള ഭീകരവാദത്തിന്റെ മടിത്തട്ടായ പാകിസ്ഥാന്‍ ലോകത്തിന് സിറിയയേക്കാള്‍ മൂന്ന് മടങ്ങ് ഭീഷണിയാണെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും സ്ട്രാറ്റജിക് ഫോഴ്‌സൈറ്റ് ഗ്രൂപ്പും(എസ്.എഫ്.ജി) ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. മനുഷ്യകുലത്തിന് തന്നെ ഭീഷണിയാണ് പാകിസ്ഥാനെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിലെ താലിബാന്‍,ലഷ്‌കറെ തയ്ബ എന്നിവയാണ് രാജ്യാന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന സംഘങ്ങള്‍.ഏറ്റവും വലിയ ഭീകരവാദ കേന്ദ്രങ്ങളുള്ള രാജ്യങ്ങളുള്ള പട്ടികയില്‍ Read More …

ആശ്രമത്തിലെ ആക്രമണം; സംഘപരിവാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമെന്ന് വി.എസ്

തിരുവനന്തപുരം: സന്ധീപാനന്ധ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയവരെ ഉടന്‍ തന്നെ പിടി കൂടണമെന്ന് വിഎസ് അച്യുദാനന്ദന്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘപരിവാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണമെന്നും വിഎസ് പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ച്‌ സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടന്നത്. അതേസമയം, സന്ദീപാനന്ദഗിരിയുടെ വീടിനു നേര്‍ക്കുണ്ടായ Read More …

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; 2 കാറുകള്‍ കത്തിച്ചു

തിരുവനന്തപുരം:  ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ സംസാരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ അജ്ഞാതരായ അക്രമികള്‍ ആക്രമണം നടത്തി. ആശ്രമത്തിലെ രണ്ട് കാറുകള്‍ കത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശ്രമത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം Read More …

മ​ല്യ​യു​ടെ ഓ​ഹ​രി​ക​ള്‍ വാ​ങ്ങ​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ്

ന്യൂ​ഡ​ല്‍​ഹി: കോ​ടി​ക​ളു​ടെ ബാ​ങ്ക് ത​ട്ടി​പ്പു ന​ട​ത്തി രാ​ജ്യം വി​ട്ട വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​യു​ടെ ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ വാ​ങ്ങ​രു​തെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ല്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്പ​നി​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന യു​ണൈ​റ്റ​ഡ് റേ​സിം​ഗ് ബ്ല​ഡ് സ്റ്റോ​ക്ക് ബ്രീ​ഡേ​ഴ്സ് എ​ന്ന ക​ന്പ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ ആ​രെ​ങ്കി​ലും വാ​ങ്ങു​ന്ന​ത് സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ ആ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ല്‍​കു​ന്ന Read More …

വിവാദ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ചോര വീഴ്ത്താന്‍ നിരവധി പേര്‍ തയ്യാറായിരുന്നുവെന്ന രാഹുല്‍ ഈശ്വറിന്റെ വിവാദ പരാമര്‍ശത്തിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഈശ്വര്‍ വിവാദ പരാമര്‍ശം നടത്തിയത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി Read More …