ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; വിടി ബല്‍റാം

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എ വിടി ബല്‍റാം. ‘ഞങ്ങളുടെ മതത്തെ മാത്രമേ ഇങ്ങനെ കടന്നാക്രമിക്കുന്നുള്ളൂവല്ലോ’ എന്ന പതിവ് പ്രചരണവും എരിതീയില്‍ എണ്ണയൊഴിക്കാന്‍ വേണ്ടി ചില തത്പരകക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വിധി മതവിശ്വാസങ്ങള്‍ക്കെതിരല്ല എന്നതാണ് കോടതിയുടെ പക്ഷമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: Read More …

ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കുകയും വേണം; ചെന്നിത്തലയുടെ മറുപടി ആവശ്യപ്പെട്ട് മന്ത്രി ടിപി രാമകൃഷ്ണന്‍

ബ്രൂവറി അഴിമതി ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകള്‍ക്ക് മറുപടി പറയണമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. എകെ ആന്റണി സര്‍ക്കാര്‍ 2003ല്‍ ചാലക്കുടിയില്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖകളാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പുറത്തുവിട്ടിരിക്കുന്നതെന്നും ഷിവാസ് റീഗലിന്റെ അനുബന്ധ സ്ഥാപനമായ മലബാര്‍ ബ്രൂവനീസിനാണ് ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവദിച്ചതെന്നുമാണ് Read More …

ന​വ വ​ധു​വി​നെ ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

കു​രു​ക്ഷേ​ത്ര: ഹ​രി​യാ​ന​യി​ലെ യ​മു​ന​ന​ഗ​റി​ല്‍ ന​വ വ​ധു​വി​നെ ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ഭ​ര്‍​ത്താ​വി​ന്‍റെ മു​ത്ത​സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യു​ടെ ഭ​ര്‍​ത്താ​വും ചേ​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പി​ന്നീ​ട് ബ​ന്ധു​ക്കള്‍ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ വി​ളി​ച്ചു വ​രു​ത്തി​യ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് കു​രു​ക്ഷേ​ത്ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.‌ സെ​പ്റ്റം​ബ​ര്‍ 12നാ​യി​രു​ന്നു വി​വാ​ഹം. പെ​ണ്‍​കു​ട്ടി​ക്ക് മ​യ​ക്കു മ​രു​ന്ന് Read More …

മദ്യഫാക്ടറികള്‍: പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഒന്നെന്നായി പൊളിയുന്നു

സംസ്ഥാനത്ത് മദ്യഫാക്ടറികള്‍ അനുവദിച്ചതിനെ ചൊല്ലിയുളള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഒന്നെന്നായി പൊളിയുന്നു. സംസ്ഥാനത്ത് ഇനി മദ്യഫാക്ടറികള്‍ തുടങ്ങേണ്ടതില്ലെന്ന് 1999ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു എന്ന വാദം തെറ്റ്. അത്തരത്തില്‍ ഒരു ഉത്തരവ് 1999 ലെ മന്ത്രിസഭാ യോഗതീരുമാനം ആയി ഇറങ്ങിയിട്ടില്ല. മദ്യഫാക്ടറികള്‍ തുടങ്ങാന്‍ താല്‍പര്യമറിയിച്ച്‌ അന്നത്തെ സര്‍ക്കാര്‍ മുന്‍പാകെ ലഭിച്ച110 അപേക്ഷകളുടെ മുന്‍ഗണനാ ക്രമം തീരുമാനിക്കാനാണ് നികുതി Read More …

എത്ര അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യത്ത് താമര പൂത്തുലഞ്ഞു നില്‍ക്കും: നരേന്ദ്ര മോദി

ഭോപ്പാല്‍: റഫാല്‍ ഇടപാടിലെ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളില്‍ നിശബ്ദത വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തങ്ങളെ എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും, താമര രാജ്യത്ത് മുഴുവന്‍ പൂത്തുലഞ്ഞു നില്‍ക്കുമെന്ന് ഭോപ്പാലില്‍ ബിജെപി സമ്മേളനത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യാന്തര സഖ്യത്തിനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ സഖ്യം രാജ്യത്തിനുള്ളില്‍ വിജയിക്കാത്തതിനാലാണ് ഇത്തരം നീക്കങ്ങളുമായി Read More …

വിവിധ രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ചകള്‍ സജീവമാക്കി സുഷമാ സ്വരാജ് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന് രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ചകള്‍ നടത്തി സുഷമാ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തിനിടെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ചകള്‍ നടത്തുന്നത്. വാണിജ്യം, നിക്ഷേപം, പല മേഖലകളിലെ ക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. മൊറോക്കോ, നേപ്പാള്‍, കൊളംബിയ, ആസ്‌ട്രേലിയ, മംഗോളിയ തുടങ്ങിയ Read More …

പോര്‍ച്ചുഗലില്‍ 400 വര്‍ഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി

ലിസ്‌ബോണ്‍: പോര്‍ച്ചുഗലില്‍ കടലില്‍ മുങ്ങിയ 400 വര്‍ഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ലിസ്‌ബോണിന് സമീപമുള്ള കസ്‌കയാസില്‍ നിന്നാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 40 അടി നീളത്തില്‍ കപ്പലിന്റെ അടിവശമാണ് കണ്ടെത്തിയിരിക്കുന്നത്. പോര്‍ച്ചുഗീസ് നേവിയും ലിസ്‌ബോണിലെ നോവ സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്. 1575-1625 കാലത്ത് നിര്‍മിച്ചതാണ് കപ്പല്‍. ഇന്ത്യയില്‍ നിന്ന് ചരക്കുകളുമായി Read More …

ഒന്നിച്ചു താമസിക്കാന്‍ അനുമതി തേടി യുവതികള്‍ ഹൈക്കോടതിയില്‍; ഇഷ്ടം പോലെ ചെയ്യൂവെന്ന് കോടതിയും; കൊല്ലം സ്വദേശിനിക്ക് ആശ്വാസമായി വിധി

കൊച്ചി: ഒന്നിച്ചു താമസിക്കാന്‍ അനുവദിക്കാതെ വീട്ടുകാര്‍ കൂട്ടുകാരിയെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന ഹര്‍ജിയില്‍ കൊല്ലം സ്വദേശിനിക്ക് അനുകൂലമായ വിധി പ്രസ്താവിച്ച്‌ ഹൈക്കോടതി. ഒന്നിച്ചുതാമസിക്കാന്‍ അനുമതിതേടിയാണ് കൊല്ലം സ്വദേശിനിയും തിരുവനന്തപുരം സ്വദേശിനിയും ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ യുവതികള്‍ക്ക് ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. തന്നോടൊപ്പം താമസിക്കാന്‍ ആഗ്രഹിച്ച തിരുവനന്തപുരത്തുകാരിയായ യുവതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചന്നായിരുന്നു കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. വീട്ടുകാര്‍ Read More …