15 ആണ്‍കുട്ടികളെ പീഡിപ്പിച്ചു; ബിഹാറില്‍ ബുദ്ധ സന്ന്യാസി അറസ്റ്റില്‍
പാറ്റ്ന: ബിഹാറിലെ ബോധ് ഗയ ജില്ലയില്‍ 15 ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബുദ്ധ സന്ന്യാസി അറസ്റ്റില്‍. ബോധ് ഗയയില്‍ സ്കൂളും ധ്യാന കേന്ദ്രവും നടത്തുന്ന സന്ന്യാസിയാണ് ആസാം സ്വദേശികളായ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിടിയിലായത്. സന്ന്യാസി ശാരീരികമായും ലൈംഗീകമായും പീഡിപ്പിച്ചെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്. ആറു മുതല്‍ 12 വയസുവരെ പ്രായമുള്ള Read More …
