ഡാമുകള്‍ തുറന്ന് വിട്ടതല്ല പ്രളയത്തിന് കാരണം; പ്രചാരണം തെറ്റെന്ന് എം എം മണി
തിരുവനന്തപുരം: ഡാമുകള്‍ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് മന്ത്രി എം എം മണി. ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌ഇബി യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ല എന്നും യഥാസമയം മുന്നറിയിപ്പുകള്‍ നല്‍കിയില്ല എന്ന് പറയുന്നത് തെറ്റാണെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ: ഡാമുകള്‍ തുറന്ന് വിട്ടതാണ് Read More …
