ദുരിത ബാധിതര്‍ക്കുള്ള അടിവസ്‌ത്രങ്ങളും നൈറ്റികളും മോഷ്‌ടിച്ച്‌ പൊലീസുകാരി; സാധനങ്ങള്‍ കടത്തിയത് കാറുകളില്‍ – ദൃശ്യങ്ങള്‍ സിസിടിവിയില്‍

ദുരിതാശ്വാസ ക്യാമ്ബില്‍ വിതരണം ചെയ്യാന്‍ എത്തിച്ച അടിവസ്‌ത്രങ്ങളും നൈറ്റികളും പൊലീസ് ഉദ്യോഗസ്ഥ കടത്തിക്കൊണ്ടു പോയി. കൊച്ചിയിലെ ഒരു പൊലീസ് സ്‌റ്റേഷനിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് വിതരണം ചെയ്യാന്‍ എത്തിച്ച നാപ്കിന്‍, പുതിയ അടിവസ്‌ത്രങ്ങള്‍, നൈറ്റികള്‍ എന്നിവ തരം തിരിച്ച്‌ പായ്‌ക്ക് ചെയ്യാന്‍ Read More …

ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം സംഭാവന ചെയ്യുന്നതിന്റെ സമ്മതപത്രം കൈമാറി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓഫീസ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ശമ്ബളം സംഭാവന ചെയ്യുന്നതിന്റെ സമ്മതപത്രം ശൈലജ മുഖ്യമന്ത്രിക്കു കൈമാറി. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി. സന്തോഷ് എന്നിവര്‍ സന്നിഹിതരായി. ശൈലജ ഒരു മാസത്തെ ശമ്ബളം Read More …

കേരളത്തെ സഹായിക്കരുതെന്ന് ആഹ്വാനം ചെയ്ത സുരേഷ് കൊച്ചാട്ടിലിന് സുരക്ഷയില്ല; ഹര്‍ജി തള്ളിയത് സുപ്രീം കോടതി; സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ നേരിട്ട് പൊലീസിനെ അറിയിച്ചോളാനും കോടതി

ഡല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന ശബ്ദ രേഖ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി.തനിക്കും തെലങ്കാനയിലുള്ള കുടുംബത്തിനും സുരക്ഷ നല്‍കണമെന്നു ആവശ്യപ്പെട്ട് സുരേഷ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ പൊലീസിനെ അറിയിക്കാന്‍ കൊച്ചട്ടിലിന് കോടതി നിര്‍ദ്ദേശം നല്‍കി. കേരളത്തിന് സഹായങ്ങള്‍ Read More …

എയര്‍ ആംബുലന്‍സിന് വേണ്ടി യാത്ര വൈകിപ്പിച്ച്‌ രാഹുല്‍, നല്ല മാതൃകയെന്ന് നാട്ടുകാര്‍

ചെങ്ങന്നൂര്‍: സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാട്ടുകാരുടെ കൈയ്യടി. രോഗബാധിതയായ സ്ത്രീയെയും വഹിച്ച്‌ കൊണ്ടുള്ള എയര്‍ ആംബുലന്‍സിന് വേണ്ടി തന്റെ യാത്ര വൈകിപ്പിച്ച്‌ കാത്തിരുന്നതിനാണ് രാഹുല്‍ നാട്ടുകാരുടെ അഭിനന്ദനങ്ങള്‍ക്ക് പാത്രമായത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് സംഭവം. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ Read More …

ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ച​ നി​ല​യി​ല്‍: നാ​യാ​ട്ടി​നി​ടെ വെ​ടി​യേ​റ്റ​താ​ണെ​ന്ന് സം​ശ​യം

ക​ല്‍​പ്പ​റ്റ: ആ​ദി​വാ​സി യു​വാ​വി​നെ മ​രി​ച്ച​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നാ​യാ​ട്ടി​നി​ടെ വെ​ടി​യേ​റ്റ​താ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി പേ​രി​യ വ​ര​യാ​ല്‍ ത​ല​ക്കാം​ക്കു​നി കോ​ള​നി​യി​ലെ കേ​ളു(38)​വി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​ര​യാ​ല്‍ പാ​റ​ത്തോ​ട്ട​ത്തി​ന് സ​മീ​പം അ​ന്പ​ല​ക്ക​ണ്ടി​യി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മൃ​ത​ദേ​ഹം നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. കൂ​ട്ടു​കാ​രോ​ടൊ​പ്പം നാ​യാ​ട്ട് ന​ട​ത്തു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​റ്റ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​ല​പ്പു​ഴ പോ​ലീ​സ് അന്വേഷണം തുടങ്ങി.

കെഎസ്‌ഇബി പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് വേണ്ടി അവതരിപ്പിച്ച വീഡിയോ പങ്കുവെച്ച്‌ എം എം മണി

തിരുവനന്തപുരം: വെളളപ്പൊക്കം മൂലം വീടുവിട്ടുപോയവര്‍ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെന്ന് വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ച്‌ മന്ത്രി എം എം മണി. കെഎസ്‌ഇബി പുറത്തിറക്കിയ വീഡിയോ ഫേസ്ബുക്കിലൂടെയാണ് മന്ത്രി പങ്കുവെച്ചത്. ‘വീട്ടില്‍ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണെങ്കില്‍ വീട്ടിലെ മെയിന്‍ സ്വിച്ച്‌ ഓണ്‍ ആണെങ്കില്‍ ഉടന്‍ ഓഫ് ചെയ്യുക. വീട്ടിലെ വയറിങ് സംവിധാനം, പ്ലഗ് പോയിന്റുകള്‍, സ്വിച്ചുകള്‍ എന്നിവയെല്ലാം Read More …

പിണറായി കൂട്ടകൊലക്കേസ് പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: പിണറായി കൂട്ടകൊലക്കേസ് പ്രതി സൗമ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കണ്ണൂര്‍ വനിതാ സബ്ബ് ജയിലിലെ കശുമാവില്‍ സൗമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കളെയും കുട്ടികളെയും വിഷം നല്‍കി കൊന്ന കേസിലെ പ്രതിയാണ് സൗമ്യ. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Read More …

പ്രളയ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശനം നടത്തും

കുടക് : കുടകിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശനം നടത്തും. കുശാല്‍ നഗറിലെത്തിയ മന്ത്രി ഇവിടെ നിന്നും മടിക്കേരിയിലേക്ക് പോകും. ഇതിനായി വ്യാഴാഴ്ച രാത്രിയിലാണ് മൈസൂരു വിമാനത്താവളത്തില്‍ നിര്‍മലാ സീതാരാമന്‍ എത്തിയത്. സന്ദര്‍ശനത്തിനു ശേഷം വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് തിരിക്കും. ഉരുള്‍പ്പൊട്ടലില്‍ നശിച്ച റോഡുകള്‍,കെട്ടിടങ്ങള്‍, വൈദ്യുതി കണക്ഷനുകള്‍ എന്നിവ പുന:സ്ഥാപിക്കാന്‍ Read More …