വധിക്കാന്‍ ശ്രമിച്ചെന്ന കന്യാസ്ത്രീയുടെ ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത
തിരുവനന്തപുരം: വധിക്കാന്‍ ശ്രമിച്ചെന്ന കന്യാസ്ത്രീയുടെ ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത രംഗത്ത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വധിക്കാന്‍ ശ്രമിച്ചെന്ന കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രൂപത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാദ്ധ്യമശ്രദ്ധ നേടാന്‍ വേണ്ടിയാണ് കന്യാസ്ത്രീ ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രൂപത പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കീഴില്‍ ജോലി ചെയ്യുന്ന ഫാദര്‍ Read More …
