സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം , സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷം : ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം :കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. അതേസമയം, സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും സഹായം നല്‍കുക എന്നും മന്ത്രി അറിയിച്ചു. റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷം നഷ്ടപരിഹാരം ലഭ്യമാക്കും. കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ തിട്ടപ്പെടുത്തുക എളുപ്പമല്ല. സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രവര്‍ത്തനം ജീവന്‍ രക്ഷാപ്രവര്‍ത്തനമായിരുന്നു. Read More …

ദുരന്തബാധിതര്‍ക്കായി തന്റെ കടയിലുള്ള വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കി ഫിറോസ്

കോഴിക്കോട്: പ്രളയബാധിതര്‍ക്കായി തന്റെ കടയില്‍ നിന്ന് അടിവസ്ത്രങ്ങളുള്‍പ്പടെയുള്ള സൗജന്യമായി വിതരണം ചെയ്ത് കടയുടമ. കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപം രാജാജി റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ആല്‍ഫാ ഗാര്‍മെന്റ്‌സ് ഷോപ്പ് ഉടമ ഫിറോസാണ് പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയത്. തന്റെ കടയില്‍ നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന നാലരലക്ഷം രൂപയുടെ അടിവസ്ത്രങ്ങളാണ് അദ്ദേഹം സൗജന്യമായി പ്രളയബാധിത സ്ഥലങ്ങളായ ചെങ്ങന്നൂര്‍, Read More …

രക്ഷിക്കാനായി വിളിച്ചു വരുത്തി; എത്തിയപ്പോള്‍ സെല്‍ഫിയെടുത്ത് പൊയ്‌ക്കോളന്‍ പറഞ്ഞു

പ്രളയക്കെടുതിയില്‍ അകപെട്ടുപോയവരെ രക്ഷിക്കാനായി രാവും,പകലുമില്ലാതെ കഷ്ടപെടുന്നത് നിരവധി പേരാണ്. അതില്‍ ജനങ്ങളും,മത്സ്യത്തൊഴിലാളികളും, നേവി ഉദ്യോഗസ്ഥരും തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. ഇവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പ്രളയക്കെടുതിയില്‍ നിന്നും ജനങ്ങള്‍ ഒരുവിധം രക്ഷപെട്ടുവരികയാണ്. ഇതിനിടയില്‍ ഏറെ സന്തോഷം തരുന്ന നിരവധി വാര്‍ത്തകള്‍ ഈ ദിവസങ്ങളിലൊക്കെയും നമുക്ക് മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ അതിനോടൊപ്പം തന്നെ മോശമായ വാര്‍ത്തകളും Read More …

മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും പ്രതിദിനാടിസ്ഥാനത്തില്‍ 3000 രൂപയും നല്‍കും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സ്വമേധയാ മുന്നോട്ട് വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടിന് ചെലവായ ഇന്ധനവും പ്രതിദിനം 3000 രൂപ എന്ന നിരക്കിലും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടുകള്‍ക്ക് കേടുപാട് പറ്റുകയോ തകരുകയോ ചെയ്തിട്ടുണ്ട്. ഇതിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. രക്ഷാപ്രവര്‍ത്തനത്തിന് കൊണ്ടുവന്ന Read More …

രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍; സംസ്ഥാനത്ത് 3734 ക്യാംപുകളിലായി എട്ടരലക്ഷം പേര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 3734 ക്യാംപുകളില്‍ എട്ടരലക്ഷം പേരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ ക്യാംപുകള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ നേതൃത്വം വഹിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. ദുരന്തഘട്ടത്തില്‍ പ്രഥമപരിഗണന നല്‍കിയത് ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു. അത് ലക്ഷ്യം കണ്ടനിലയാണ്. ഇനിയുളലത് ജനങ്ങളെ സാധാരണജീവതിത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ്. അതാണ് അടുത്തഘട്ടത്തില്‍ ഊന്നല്‍നല്‍കുകയെന്നും ആരെങ്കിലും ഏതെങ്കിലും പ്രദേശത്ത് Read More …

എറണാകുളം_തൃശൂര്‍ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

കൊച്ചി : പ്രളയക്കെടുതിയില്‍ സംസ്ഥാനം ദുരിതാനുഭവിയ്ക്കുകയായിരുന്നു. പ്രളയ ദുരിതം ശമിച്ചുവെന്ന് പറയാം. ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ആലുവ മാര്‍ത്താണ്ഡവര്‍മ പാലംവഴി തൃശൂര്‍ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. കെഎസ്‌ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്‌ആര്‍ടിസി സര്‍വീസുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് Read More …

തനിക്ക് പറ്റിയ അബദ്ധം കാരണമാണ് താന്‍ ട്രോള്‍ ചെയ്യപ്പെട്ടതെന്ന് മല്ലിക സുകുമാരന്‍

‘എന്റെ വീട്ടിലെ ചെളിവെള്ളത്തില്‍ കൂടെ നടക്കാന്‍ വയ്യായിരുന്നു, അപ്പോഴാണ് അടുത്ത വീട്ടിലെ പ്രൊഫസറിന്റെ ഭാര്യ ഈ ചെമ്ബില്‍ ഇരുന്നു പോകുന്നത് കണ്ടത്. കാര് റോഡില്‍ കിടക്കുന്നത് എനിക്ക് കാണാം. ഏതാണ്ട് ഒരു 75 മീറ്റര്‍ ദൂരമേ ഉള്ളു. മോനു ഒക്കെ സ്ഥലത്തു ഉണ്ട്. ഞാന്‍ കാറില്‍ കേറാന്‍ വേണ്ടി ഈ കുന്തത്തില്‍ കേറി വന്നപ്പോള്‍ യെവനൊ Read More …

നാട് മുഴുവന്‍ പ്രളയത്തിലായപ്പോള്‍ ഈ കിണറിലെ വെള്ളം മുഴുവനും അപ്രത്യക്ഷമായി

സംസ്ഥാനം മുഴുവനും പ്രളയത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ ഈ വീട്ടിലെ കിണര്‍ മുഴുവന്‍ വറ്റിവരണ്ടു. ഈ പ്രതിഭാസത്തില്‍ വീട്ടുകാരും നാട്ടുകാരും ഒരു പോലെ ആശങ്കയിലായി.. പരപ്പന്‍പൊയില്‍ തിരുളാംകുന്നുമ്മല്‍ അബ്ദുല്‍റസാക്കിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് ഒരു ഉറവപോലും അവശേഷിക്കാതെ പൂര്‍ണമായും ഉള്‍വലിഞ്ഞുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നാട്ടിലെ മുഴുവന്‍ ജലസ്രോതസ്സുകളും നിറഞ്ഞുകവിയുമ്ബോള്‍ ഒരു Read More …