കേന്ദ്രത്തിനെ മറികടന്ന് യു.എന്‍ സഹായം ? മുഖ്യമന്ത്രിക്ക് കത്തയച്ച് ഐക്യരാഷ്ട്രസഭ
തിരുവനന്തപുരം: 2000 കോടി അടിയന്തര സഹായം ചോദിച്ചപ്പോള്‍ 500 കോടിയില്‍ ഒതുക്കിയ കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായി ഐക്യരാഷ്ട്ര സഭ ! കേരളം ആവശ്യപ്പെട്ടാല്‍ പ്രളയത്തില്‍ അകപെട്ടവരുടെ പുനരധിവാസത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭ റസിഡന്റ് കമ്മീഷണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 17 ന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഈ വാഗ്ദാനം. കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ആവശ്യമായ സഹായം Read More …
