പ്രളയബാധിതര്‍ക്ക് കുടിവെള്ളവുമായി കൊല്ലത്ത് ട്രെയിന്‍ എത്തി
കൊല്ലം: കേരളത്തിലെ പ്രളയബാധിതര്‍ക്കായുള്ള കുടിവെള്ളവുമായി കൊല്ലത്ത് ട്രെയിന്‍ എത്തി. 2.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് എത്തിച്ചിരിക്കുന്നത്. ഈ റോഡ് ജംഗ്ഷനില്‍ നിന്ന്7 ബി ആര്‍ എന്‍ വാഗണുകള്‍ കയറ്റിയ പ്രത്യേക ട്രെയിന്‍ ദിണ്ടിഗല്‍, മധുര വഴിയാണ് കൊല്ലത്ത് എത്തിയത്. അടിയന്തിര സാഹചര്യമായതിനാല്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രെയിന്‍ ഒരിടത്തും പിടിച്ചിടാതെയാണ് കൊല്ലത്ത് എത്തിയത്. ഇത് കൂടാതെ Read More …
