കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത : ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം : തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത. റോഡും വഴിയും കാണാന്‍ സാധികാത്ത വിധമായി മാറിക്കഴിഞ്ഞു. തിരുവനന്തപുരത്ത് ഡാമുകള്‍ തുറക്കേണ്ടി വന്നതോടെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. സമീപ വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജനങ്ങളെ കാണാന്‍ എത്തി. സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ Read More …
