അക്രമം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നതെന്ന് എ. വിജയരാഘവന്‍

സി.പി.എം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ ബി.ജെ.പി.-ആര്‍.എസ്.എസ്. ക്രിമിനല്‍സംഘം വെട്ടിക്കൊലപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍. ബി.ജെ.പി-ആര്‍.എസ്.എസ്. ക്രിമിനലുകളും മാഫിയാ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തുടര്‍ച്ചയായാണ് അബ്ദുള്‍ സിദ്ദിഖിനെ വെട്ടിക്കൊന്നത്. സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിട്ട് മുതലെടുപ്പ് നടത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. ഒരു വശത്ത് സംഘപരിവാര്‍ നേതൃത്വത്തില്‍ ഹിന്ദു വര്‍ഗീയവാദികളും Read More …

വെ​ണ്ണി​യോ​ട് പു​ഴ​യി​ല്‍ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് വെ​ണ്ണി​യോ​ട് പു​ഴ​യി​ല്‍ കാ​ണാ​താ​യ നാ​ലം​ഗ കു​ടും​ബ​ത്തി​ലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. നാ​രാ​യ​ണ​ന്‍​കു​ട്ടി​യു​ടെ ഭാ​ര്യ ശ്രീ​ജ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴാ​ഴ്ച നാ​രാ​യ​ണ​ന്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ചു​ണ്ടേ​ല്‍ ആ​ന​പ്പാ​റ സ്വ​ദേ​ശി​യാ​യ നാ​രാ​യ​ണ​ന്‍​കു​ട്ടി(45), ഭാ​ര്യ ശ്രീ​ജ(37), മ​ക്ക​ളാ​യ സൂ​ര്യ(11), സാ​യൂ​ജ്(9) എ​ന്നി​വ​രെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വെ​ണ്ണി​യോ​ട് പു​ഴ​യി​ല്‍ കാ​ണാ​താ​യ​ത്. കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ Read More …

ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കേണ്ടവര്‍ക്ക് പങ്കെടുക്കാമെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പങ്കെടുക്കേണ്ടവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാമെന്നാണ് മന്ത്രി മറുപടി നല്‍കിയത്. വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച Read More …

അബൂബക്കര്‍ സിദ്ദിഖ് കൊലപാതകം: ശക്തമായ പ്രതിഷേധം ഉയരണമെന്ന് കോടിയേരി

തിരുവനന്തപുരം: കാസര്‍കോഡ് ഉപ്പളയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ ബി.ജെ.പി-ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന അബ്ദുള്‍ സിദ്ദിഖിനെ ബൈക്കിലെത്തിയ ബി.ജെ.പി ആര്‍.എസ്.എസ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബി.ജെ.പി ആര്‍.എസ്.എസ് കൊലപ്പെടുത്തുന്ന 17ാമത്തെ പ്രവര്‍ത്തകനാണ് Read More …

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ ദൗര്‍ഭാഗ്യകരം: രാഷ്ട്രപതി

തിരുവനന്തപുരം: കേരളം കൈവരിച്ച നേട്ടങ്ങളെയാകെ ഇല്ലാതാക്കുന്നതാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കേരളത്തിന്റെയും അവിടത്തെ ജനങ്ങളുടെയും തിളങ്ങുന്ന പാരമ്ബര്യത്തോട് നീതി ചെയ്യുന്നതല്ല ഇത്. ഇത്തരം പ്രവണതകള്‍ വളരുന്നത് തടയാന്‍ രാഷ്ട്രീയപാര്‍ട്ടികളും പ്രബുദ്ധരായ ജനങ്ങളും ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. കേരള നിയസഭയുടെ വജ്രജൂബിലി Read More …

അബൂബക്കര്‍ സിദ്ധിഖ് വധം: ആര്‍.എസ്.എസ് നേതാക്കന്മാരെ ചോദ്യം ചെയ്യണമെന്ന് ബല്‍റാം

തിരുവനന്തപുരം: കാസര്‍കോട് സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്. സി.പി.എം പ്രവര്‍ത്തകന്റെ കൊല ഭീകരപ്രവര്‍ത്തനമായി കാണണമെന്ന് ബല്‍റാം പറഞ്ഞു. ആര്‍.എസ്.എസിന്റെ കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്ത് നേതാക്കന്മാരെ അറസ്റ്റ് ചെയ്ത ചോദ്യം ചെയ്യണമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം. ‘വാര്‍ത്തകളില്‍ കാണുന്നത് പ്രകാരം കൊന്നത് എസ്.ഡി.പി.ഐ Read More …

അമ്മ ഉപേക്ഷിച്ച ഹിന്ദു ബാലികയുടെ സംരക്ഷണ ചുമതല മുസ്ലീം കുടുംബത്തിന്

മുംബൈ : ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ല് നടക്കുന്ന ഇക്കാലത്ത് വളരെ വ്യത്യസ്തമായ ഒരു കേസ് പരിഗണിച്ചിരിക്കുകയാണ് മുംബൈ ഹൈക്കോടതി. അമ്മ ഉപേക്ഷിച്ച ഹിന്ദു ബാലികയുടെ സംരക്ഷണച്ചുമതല പോറ്റി വളര്‍ത്തിയ മുസ്ലീം കുടുംബത്തിന് നല്‍കിയിരിക്കുകയാണ് കോടതി. പെണ്‍കുട്ടിക്ക് രണ്ട് വയസുള്ളപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ചു പോയതാണ് അമ്മ. അന്നുമുതല്‍ അനാഥയായ പെണ്‍കുട്ടിയെ മുസ്ലീം കുടുംബമാണ് സ്വന്തം Read More …

അപകടം പതുങ്ങിയിരിക്കും മോമോ ഗെയിം; മുന്നറിയിപ്പുമായി പൊലീസ് സേനകള്‍

മെക്‌സിക്കോ: കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന നിരവധി ഗെയിമുകളെ കുറിച്ച്‌ ധാരാളം വാര്‍ത്തകളാണ് എത്തുന്നത്. ഇത്തരത്തിലൊരു ഗെയിമാണ് മോമോ ഗെയിം. ജീവനു തന്നെ ഭീക്ഷണിയാകുന്ന ഇത്തരം ഗെയിമുകളെ കുറിച്ച്‌ മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘മോമോ ചാലഞ്ച്’ എന്ന പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗെയിം കഴിഞ്ഞ ആഴ്ചയാണ് ലോകത്ത് വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ Read More …