മാധ്യമങ്ങളുടെ തള്ളിക്കയറ്റം മൂലം മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞില്ല എന്ന് വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: മാധ്യമങ്ങളുടെ തളളിക്കയറ്റത്തില്‍ മുഖ്യമന്ത്രിക്ക് പറയാനുള്ളത് പറയാന്‍ കഴിയാതെ പോയതായി വെള്ളാപ്പള്ളി നടേശന്‍ .കുട്ടനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ചു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍ .പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് മാറി നിന്നത് കുട്ടനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണ്.മുഖ്യമന്ത്രി ആലപ്പുഴയിലെത്തിയത് തന്നെ വലിയ കാര്യമാണ്. സുരക്ഷാ കാരണങ്ങളാലാണ് മുഖ്യമന്ത്രി കുട്ടനാട്ടിലെത്താത്തത്. ആലപ്പുഴക്കാരനല്ലേ മുഖ്യമന്ത്രിയെ കുത്താന്‍ ദില്ലിയില്‍ പോയതെന്നും Read More …
