മാവേലി സര്‍വീസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: ഓണക്കാലത്ത് അന്യസംസ്ഥാന ബസ്സുകളുടേയും സ്വകാര്യ ബസ്സുകളുടേയും ചൂഷണം തടയാന്‍ കെ.എസ്.ആര്‍.ടി.സി. ആരംഭിക്കുന്ന മാവേലി സര്‍വീസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ .താത്കാലിക പെര്‍മിറ്റും അതോടപ്പം 25 ബസ് സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട് .കെ സ് ആര്‍ ടി സി വടക്കന്‍ മേഖല ഉദ്ഘടാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . മേഖല Read More …
