ലാവലിന്‍ കുത്തിപ്പൊക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് കോടിയേരി

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ലാവലിന്‍ കേസ് കുത്തിപ്പൊക്കാന്‍ ശ്രമം നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസും ബിജെപിയുമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ല. ഹൈക്കോടതിയില്‍ കേസ് തെളിയിച്ചതുപോലെ സുപ്രീം കോടതിയിലും സത്യം തെളിയിക്കുമെന്നും കോടിയേരി പറഞ്ഞു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ Read More …

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ മുഴുവന്‍ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കും: മന്ത്രി ടി പി രാമകൃഷ‌്ണന്‍

കണ്ണൂര്‍:  അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ മുഴുവന്‍ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുമെന്ന‌് തൊഴില്‍ മന്ത്രി ടി പി രാമകൃഷ‌്ണന്‍ പറഞ്ഞു. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ സംസ്ഥാനതല അംഗത്വവിതരണം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമപദ്ധതിയില്‍ അടച്ച മുഴുവന്‍ തുകയും പിരിഞ്ഞു പോകുന്ന സമയത്ത‌് തൊഴിലാളികള്‍ക്ക‌് ലഭ്യമാകുന്ന വിധത്തില്‍ പദ്ധതി ഭേദഗതി Read More …

ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗിക തൊഴിലാളികളെയും പരിഹസിച്ച്‌ മേനകാഗാന്ധി

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗികത്തൊഴിലാളികളെയും പരിഹസിച്ച മേനകാഗാന്ധിയുടെ നടപടി വിവാദത്തില്‍. മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കവെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗിക തൊഴിലാളികളെയും മേനകാഗാന്ധി പരിഹസിച്ച്‌ സംസാരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ‘അദര്‍ പീപ്പിള്‍’ എന്നാണ് മേനകാ ഗാന്ധി വിശേഷിപ്പിച്ചത്. അടക്കിപ്പിടിച്ച ചിരിയോടെയാണ് ലൈംഗിക തൊഴിലാളികളെപറ്റി മേനകാ ഗാന്ധി സംസാരിച്ചത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം Read More …

2400 അടിയിലെത്തുന്നതിന് മുമ്ബ് ഇടുക്കി ഡാം തുറന്നേക്കുമെന്ന് മന്ത്രി എംഎം മണി

തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,400 അടിയിലെത്തും മുന്‍പേ ഷട്ടറുകള്‍ തുറക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. ജലനിരപ്പ് 2,400 അടിയിലെത്താന്‍ കാത്തിരിക്കില്ലെന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉത്പാദത്തിന് വേണ്ടി വെള്ളം പിടിച്ചുവെയ്ക്കില്ല. ഇനിയും മഴപെയ്യാനും വെള്ളം ലഭിക്കാനും സാധ്യതയുണ്ട്. ഡാം രാത്രിയില്‍ Read More …

ലാവലിന്‍ കേസ്; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐയുടെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരിന്റെ നേട്ടത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സാമൂഹ്യ സുരക്ഷയില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന സര്‍ക്കാര്‍ പ്രചരണം തെറ്റാണെന്നും കേരളം അഞ്ചാം സ്ഥാനത്താണെന്നും ജനങ്ങളുടെ Read More …

കള്ളനെ തേടിയിറങ്ങിയ പൊലീസുകാരെ വിറപ്പിച്ച്‌ തിരുട്ട് ഗ്രാമം

മലപ്പുറം: തിരൂരിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് തമിഴ്നാട് വെല്ലൂരിനടുത്ത് മേല്‍പ്പട്ടി ഭാഗത്തെ കോളനിയിലെത്തിയ പോലിസ് ഞെട്ടിച്ച്‌ തിരുട്ടു സംഘം. കോളനിക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പോലിസിന് നടപടിയെടുക്കാതെ മടങ്ങേണ്ടി വന്നു. കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മൊബൈല്‍ നമ്ബറുകളും ടവര്‍ ലൊക്കേഷനും നോക്കിയാണ് പോലിസ് വെല്ലൂരിലെത്തിയത്. വെല്ലൂരില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് മേല്‍പ്പട്ടി. അവിടത്തെ പോലിസ് സഹകരിക്കാതിരുന്നതും നടപടിയെടുക്കുന്നതിന് തടസ്സമായി. സാധനങ്ങള്‍ Read More …

നൂറുദ്ധീന്‍ ഷെയ്ക്ക് ഒരു മാനസിക രോഗിയെ പോലെ ചുറ്റിപ്പറ്റി നിന്നു; ഹനാന്‍

കൊച്ചി: സൈബര്‍ ആക്രമണം മാനസികമായി തകര്‍ത്ത വിദ്യാര്‍ത്ഥിനി ഹനാന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ആക്രമിച്ച നൂറുദ്ധീന്‍ ഷെയ്ക്കിനെതിരെ രംഗത്ത്. മാധ്യമങ്ങള്‍ കാണാന്‍ എത്തിയപ്പോള്‍ ഒരു മാനസിക രോഗിയെപോലെ നൂറുദ്ധീന്‍ തന്നെ ചുറ്റിപ്പറ്റി നിന്നുവെന്നും, മനോരമയിലെ പേരറിയാത്ത ഒരു റിപ്പോര്‍ട്ടറോട് തന്നെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടതായും ഹനാന്‍ വെളിപ്പെടുത്തി. ഇയാളുടെ ലക്ഷ്യം ഇതാണെന്ന് താന്‍ അറിഞ്ഞില്ലെന്നും ഹനാന്‍ പറയുന്നു. Read More …

ഹനാന് പൂര്‍ണ്ണ പിന്തുണയെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ഹ​നാ​ന് സി​പി​എ​മ്മി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ഹ​നാ​നെ​തി​രെ അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണം. സൈ​ബ​ര്‍ ആ​ക്ര​മ​ണം ക്രി​മി​ന​ല്‍ കു​റ്റ​മാ​ണ്. ഐ​ടി ആ​ക്‌ട്പ്ര​കാ​ര​വും മ​റ്റ് വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വും അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​നാ​ന്‍റേ​ത് ജീ​വി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ്. പ​ഠി​ക്കാ​നും കു​ടും​ബ​ത്തെ പോ​റ്റാ​നു​മാ​ണ് ഹ​നാ​ന്‍ Read More …