ശബരിമലയില്‍ സ്ത്രീകളെ വിലക്കിയത് എന്തിന് -സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമല ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് ഭരണസമിതി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് സുപ്രീംകോടതി. ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരു പോലെ ആരാധന നടത്താന്‍ കഴിയണം. അല്ലാത്തപക്ഷം അത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനാ ബെഞ്ച് പരാമര്‍ശം നടത്തി. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ Read More …
