പ്രധാനമന്ത്രി ബിജെപി നേതാക്കളുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളുടെ യോഗം വിളിച്ചു. നാലര വര്‍ഷം പൂര്‍ത്തിയാക്കിയ എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ അവിശ്വാ പ്രമേയം നേരിടുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. അതേസമയം അമിത് ഷാ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. അവിശ്വാസ പ്രമേയത്തില്‍ അണ്ണാഡിഎംകെ Read More …
