അഭിമന്യു വധം : യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി. അറസ്റ്റ് വൈകുന്നത് എന്തെന്ന് ജനങ്ങള്‍ അറിയണമെന്നും കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ജസ്ന മസ്ക്കറ്റ് വിമാനത്താവളത്തിലെന്ന് സന്ദേശം.. സിസിടിവി ദൃശ്യങ്ങള്‍ക്ക് വേണ്ടി പോലീസ്

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌ന മരിയ ജെയിംസിനെ തേടിയുള്ള അന്വേഷണ സംഘത്തിന്റെ യാത്രകള്‍ ഓരോ ഘട്ടം കഴിയും തോറും ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണ്. ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷയായിപ്പോയ ആ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പഠിച്ച പണി പതിനെട്ടും പോലീസ് പയറ്റുന്നുണ്ട്. പക്ഷേ ഫലമില്ലെന്ന് മാത്രം. അതിനിടെ ജസ്‌ന തിരോധാനവുമായ ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളുമായി അന്വേഷണ സംഘത്തിന് ഒരു ഫോണ്‍ Read More …

മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞ് അന്‍പതോളം പേര്‍ക്ക് പരിക്ക് ; ഒരു മരണം

മലപ്പുറം: കോഴിക്കോട് തൃശൂര്‍ ദേശീയപാതയില്‍ കോട്ടക്കലിന് അടുത്ത എടരിക്കോട് പാലച്ചിറമാടില്‍ സ്വകാര്യ ബസ് മറിഞ്ഞ് യാത്രക്കാരി മരിച്ചു. വളാഞ്ചേരി സ്വദേശി പ്രഭാവതിയമ്മ (57) യാണ് മരിച്ചത്. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് നാല് മണിയോടെ കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന വിനായക ബസാണ് അപകത്തില്‍പ്പെട്ടത്.   അമിത വേഗതയാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസ് Read More …

നാലു വോട്ടുകിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കേണ്ട കാര്യമില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കെ മുരളീധരന്‍ രംഗത്ത്. കോണ്‍ഗ്രസ് രാമായണമാസം ആചരിക്കുന്നതു ശരിയല്ലെന്നും, നാലു വോട്ടുകള്‍ കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗം. രാഷ്ട്രീയകാര്യ സമിതിയിലോ നിര്‍വാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയില്‍ ഉണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. രാമായണമാസം ആചരിക്കുന്നതിനു സിപിഎമ്മും ബിജെപിയും തുടക്കമിട്ടതിനു പിന്നാലെയാണു Read More …

അര്‍ജന്റീനയ്ക്കെതിരെ കളിക്കാന്‍ ഇന്ത്യ

ലോക ഫുട്ബോളിലെ കരുത്തരായ അര്‍ജന്റീനയ്ക്കെതിരെ ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമാണ് അര്‍ജന്റീനയുടെ അണ്ടര്‍ 19 ടീമിനെതിരെ കളിക്കാന്‍ ഇറങ്ങുന്നത്. സ്പെയിനില്‍ നടക്കുന്ന സൗഹൃദ മത്സരത്തിലാകും ഇന്ത്യ അര്‍ജന്റീന പോരാട്ടം നടക്കുക. ഓഗസ്റ്റ് ആറിനാകും ഇന്ത്യ അര്‍ജന്റീന മത്സരം നടക്കുക. ജൂലൈ 22ന് സ്പെയിനിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീം മൂന്ന് സൗഹൃദ Read More …

പിതാവിനെ കൊന്ന് കുഴിച്ചുമൂടിയ വിവരം മകള്‍ വെളിപ്പെടുത്തിയത് 12 വര്‍ഷങ്ങള്‍ക്കുശേഷം

വാഷിങ്ടണ്‍: പിതാവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്ന് 12 വര്‍ഷങ്ങള്‍ക്കുശേഷം മകളുടെ വെളിപ്പെടുത്തല്‍. 40 വര്‍ഷത്തിലധികമായി പിതാവ് ലൈംഗീകമായി പീഡിപ്പിക്കുന്നതിന്റെ പ്രതികാരമായാണ് ബാര്‍ബാര കൂമ്ബസ് 2006-ല്‍ തന്റെ പിതാവിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ഉദ്യാനത്തില്‍ കുഴിച്ചിടുകയായിരുന്നു. ബാര്‍ബാരയുടെ പിതാവ് കെന്നത്ത് കൂമ്ബസിന്റെ(86) പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ബാര്‍ബരാ കൊലപാതകം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുഞ്ഞിന് ജന്മം Read More …

പാലക്കാട് അച്ഛനും മകനും വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ അച്ഛനും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. പുണിപ്പാടം തുപ്പലത്ത് വീട്ടില്‍ മോഹനന്‍ (55), മകന്‍ ശ്രേയസ്(12) എന്നിവരാണ് മരിച്ചത്.

വ്യാജ അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കി; മോഡിക്ക് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സിനെ നഷ്‌ടമായി

ന്യൂഡല്‍ഹി:  വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ട്വിറ്റര്‍ തുടരുന്ന നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അക്കൗണ്ടിന് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സിനെ നഷ്‌ടമായി. 43.4 മില്ല്യണ്‍ ഫോളോവേഴ്‌സില്‍ നിന്നും 43.1 മില്ല്യണ്‍ ഫോളോവേഴ്‌സായാണ് കുറവു വന്നത്. 300,000 ഫോളോവേഴ്‌സിനെയാണ് വെള്ളിയാഴ്ച മോഡിക്ക് നഷ്‌ടമായത്. അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് 17,503 പിന്തുടര്‍ച്ചക്കാരെയും നഷ്ടപ്പെട്ടു. സോഷ്യല്‍ ബ്ലേഡ്.കോമിന്റെ Read More …