കേസുകളുടെ വിഭജനം: പരമാധികാരം ചീഫ് ജസ്റ്റിസിനു തന്നെ
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വിഭജിച്ച് നല്‍കാനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീം കോടതി. കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി കോടതി തള്ളി. അഭിഭാഷകനായ ശാന്തിഭൂഷനാണ് പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസുകള്‍ വിഭജിക്കുന്ന സമയത്ത് Read More …
ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിന് ശേഷം
അഭിമന്യുവിനെ വിളിച്ചുവരുത്തി കൊന്നത് തന്നെ? ഫോണ്‍ വിളികള്‍ക്ക് പിന്നില്‍ ഒന്നാം പ്രതി മുഹമ്മദ്…
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയതിന്റെ പിറകിലും കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണെന്ന സൂചനകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ആണ് ഇത് ചെയ്തത് എന്നാണ് പോലീസ് സംശയിക്കുന്നത്. മഹാരാജാസ് കോളേജിലെ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് Read More …
വയനാട്ടില്‍ നവദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് ; ഇതുവരെ ചോദ്യം ചെയ്തത് 19 തൊഴിലാളികളെ
കല്‍പറ്റ: കല്‍പറ്റ മക്കിയാടിനു സമീപം പന്ത്രണ്ടാംമൈല്‍ പൂരിഞ്ഞിയില്‍ കഴിഞ്ഞദിവസം നവ ദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്യുന്നു. ശനിയാഴ്ച രാവിലെ വരെ 19 ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തതായി വെള്ളമുണ്ട എസ്‌ഐ പി.ജിതേഷ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നു കൊലയാളിയുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണു പോലീസ്. പ്രതികളെ പിടികൂടാന്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ Read More …
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗുരുവായൂരില്‍ നിര്‍മാല്യദര്‍ശനം നടത്തി
ഗുരുവായൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗുരുവായൂരില്‍ നിര്‍മാല്യദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ മൂന്നരമണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അരമണിക്കൂറോളം ദര്‍ശനത്തിനായി ചെലവഴിച്ചു. പിന്നീട് ദേവസ്വത്തിന്റെ ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, പി.എം.ഗോപിനാഥ് തുടങ്ങിയ ബിജെപി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എട്ടരമണിയോടെ മടങ്ങി. വെള്ളിയാഴ്ച നെടുമ്ബാശേരിയില്‍നിന്നു Read More …
ബിഹാറില്‍ 3 അധ്യാപകരും 15 സഹപാഠികളും വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി
പാറ്റ്‌ന: ബിഹാറിലെ ചപ്രയില്‍ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കം 18 പേര്‍ കഴിഞ്ഞ ഏഴു മാസമായി തന്നെ പീഡിപ്പിക്കുന്നതായാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും ഒരു അധ്യാപകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ സഹപാഠിയാണ് Read More …
ആണവ നിരായുധീകരണത്തിനു വിട്ടുവീഴ്ചയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
സോള്‍: ഉത്തര കൊറിയയിലെ ആണവ നിരായുധീകരണത്തിനു യാതൊരു വിട്ടുവീഴ്ചയുമില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്യോങ്യാങില്‍, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സംഘവുമായുള്ള പോംപിയോയുടെ രണ്ടാം ദിന ചര്‍ച്ചകള്‍ക്കിടെ വക്താവ് ഹെതര്‍ നവേര്‍ട്ടാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഉത്തര കൊറിയയുടെ പൂര്‍ണ ആണവനിരായുധീകരണം, സുരക്ഷാ ഉറപ്പുകള്‍, 1950,53 കൊറിയന്‍ യുദ്ധകാലത്തെ യുഎസ് Read More …
