സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്തു; മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജെസ്‌നയും സുഹൃത്തും
ജെസ്നയെക്കുറിച്ചുള്ള അന്വേഷണത്തില്‍ തെളിവുകള്‍ ഇല്ലാതെ വഴിമുട്ടി നിന്ന പൊലീസിന് സഹായകമായി നിര്‍ണായകമായ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മുണ്ടക്കയം ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തേ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. കാണാതായ അന്ന് 11.44ന് ബസ് സ്റ്റാന്‍ഡിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജസ്‌നയാണ് ദൃശ്യങ്ങളില്‍. ആറു Read More …
