ഓഖി: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും – മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം:  ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് (318 പേര്‍) സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നതിന് ഫിഷറീസ് ഡയറക്ടര്‍ സമര്‍പ്പിച്ച നിര്‍ദേശം മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ഇതിനാവശ്യമായി വരുന്ന തുക അതാത് അവസരങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കലക്ടര്‍മാര്‍ മുഖേന വിതരണം ചെയ്യുന്നതാണ്. പുതിയ തസ്‌തികകള്‍ പുതുതായി ആരംഭിച്ച 14 താലൂക്കുകളിലും Read More …

എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും സാമൂഹ്യമായി ബഹിഷ്‌കരിക്കണം;തോമസ് ഐസക്

തിരുവനന്തപുരം : യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും സാമൂഹ്യമായി ബഹിഷ്‌കരിക്കണമെന്ന് മന്ത്രി തോമസ് ഐസക്. ഫേയ്‌സ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇനി തീരുമാനം സമൂഹത്തിന്റേതാണ്. യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ട്. തങ്ങളെ മതതീവ്രവാദികളെന്ന് ആക്ഷേപിക്കുന്നുവെന്നാണ് എസ്ഡിപിഐക്കാരുടെ പരാതി. അതേ, പോപ്പുലര്‍ ഫ്രണ്ടും Read More …

ജസ്നയുടെ തിരോധാനം: പൊലീസ് അന്വേഷണം തുടരാമെന്ന് ഹൈകോടതി

പത്തനംതിട്ട സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ ജസ്ന മരിയ ജയിംസിന്‍റെ തിരോധാനം സംബന്ധിച്ച പൊലീസ് അന്വേഷണം തുടരാമെന്ന് ഹൈകോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സ​ഹോ​ദ​ര​ന്‍ ജ​യ്‌​സിന്‍റെ ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. ഇപ്പോഴുള്ള പൊലീസ് അന്വേഷണം തൃപ്തികരമെന്ന് സി.ബി.ഐ ഹൈകോടതിയില്‍ വ്യക്തമാക്കി. എരുമേലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുതിയ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. Read More …

ദിലീപിന്റെ ഹര്‍ജികള്‍ വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് പ്രതിയായ ദിലീപിന്റെ ശ്രമമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് അന്വേഷണഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ല. Read More …

ലൈംഗിക പീഡനം: ഒാര്‍ത്തഡോക്സ് വൈദികര്‍ ഒളിവില്‍

കൊച്ചി: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അറസ്റ്റ് നടക്കാനിരിക്കെ ഒാ​ര്‍​ത്ത​ഡോ​ക്​​സ്​ വൈ​ദി​ക​ര്‍ ഒളിവില്‍. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജോബ് മാത്യു, ഫാ. ജെയ്സ് കെ.ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി.മാത്യു എന്നിവരാണ് ഒളിവില്‍ പോയത്. ഇവരില്‍ ഫാ. എബ്രഹാം വര്‍ഗീസും ഫാ.ജോബ് മാത്യുവും മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞദിവസം ഹൈകോടതിയെ സമീപിച്ചിരുന്നു. Read More …

ദിലീപിനെ തിരിച്ചെടുത്തത് അതീവ രഹസ്യമായി ; അമ്മയ്‌ക്കെതിരെ തുറന്നടിച്ച്‌ രമ്യ നമ്ബീശന്‍

കൊച്ചി: താര സംഘടനയായ അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ നടി രമ്യ നമ്ബീശന്‍. നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് അതീവ രഹസ്യമായാണെന്ന് രമ്യ തുറന്നടിച്ചു. നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ യോഗത്തില്‍ താനും പൃഥ്വിരാജ് സുകുമാരനും പങ്കെടുത്തുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് രമ്യ ഇന്നലെ അറിയിച്ചിരുന്നു. ആ യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്താന്‍ Read More …

ഇറാനെതിരേ ഉപരോധം: എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം സൗദി അംഗീകരിച്ചു

ജിദ്ദ: ഇറാന്‍ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി കഴിഞ്ഞ മെയ്മാസ്ം പിന്‍മാറിയ അമേരിക്ക, ഇറാനെതിരേ ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര കമ്ബോളത്തിലെ എണ്ണവില പിടിച്ചുനിര്‍ത്തുന്നതിന് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം സൗദി അറേബ്യന്‍ ഭരണകൂടം അംഗീകരിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭയാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന Read More …

ബ്രസീലിന് ആശ്വാസിക്കാം, കോസ്റ്റ മടങ്ങിയെത്തി

ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വസിക്കാം. കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ഡഗ്ലസ് കോസ്റ്റ പരിക്ക് ഭേദമായി എത്തി. താരത്തിന് ഏറ്റ പരിക്ക് ഭേദമായെന്നും അടുത്ത മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ഇറങ്ങും എന്നും ബ്രസീല്‍ ടീം അറിയിച്ചു. കോസ്റ്ററിക്കയ്ക്ക് എതിരെ സബ്ബായി എത്തിയ ഡഗ്ലസ് കോസ്റ്റ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആ മത്സരത്തില്‍ ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. ആ മത്സരത്തിനിടയില്‍ Read More …