ആചാരം ഇങ്ങനെയും; മഴയ്ക്ക് വേണ്ടി തവളക്കല്ല്യാണം നടത്തിയത് ബിജെപി മന്ത്രി
ഭോപ്പാല്‍: മഴയ്ക്ക് വേണ്ടി മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ തവളകളുടെ വിവാഹം നടത്തി ബിജെപി മന്ത്രി. വനിത ശിശുക്ഷേമ മന്ത്രിയായ ലളിത യാദവാണ് ചത്തര്‍പുരിലെ ക്ഷേത്രത്തില്‍ തവളകളെ വിവാഹം കഴിപ്പിച്ചത്. തവളക്കല്ല്യാണം കാണാന്‍ നൂറുകണക്കിന് ആളുകളാണ് ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയത്. വിവാഹശേഷം സദ്യയും ഒരുക്കിയിരുന്നു. ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ നടത്തി വരുന്ന അതിപുരാതന ആചാരമാണ് തവളകളുടെ കല്ല്യാണവും അതിനു Read More …
