യുഎഇയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മുറി അടിച്ചു തകര്‍ത്തു

യുഎഇ: യുഎഇയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മുറി അടിച്ചു തകര്‍ത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. തുടര്‍ന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കുട്ടികള്‍ക്കെതിരെ നടപടിയെടുത്തു. വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മുറിയില്‍ ഉണ്ടായിരുന്നു കസേരകള്‍, കമ്ബ്യൂട്ടറുകള്‍ പ്രൊജക്ടര്‍ തുടങ്ങിയവ പൂര്‍ണമായും നശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ഇത്തരം നടപടി ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, വിദ്യാര്‍ത്ഥികള്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം Read More …

യൂത്ത്​ കോണ്‍ഗ്രസ്​ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നു; കാരണം ഇത്

പ​ത്ത​നം​തി​ട്ട: യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങു​ന്നു. നി​ല​വി​ലെ പാ​ര്‍​ല​മെന്റ് സംവിധാനം മാറ്റി ജി​ല്ല ക​മ്മി​റ്റി​യാ​യി​രി​ക്കും പ​ക​രം വ​രു​ക. യൂ​ത്ത്​ കോ​ണ്‍​ഗ്ര​സി​​ന്റെ സം​സ്ഥാ​ന​ത്തെ പ്ര​വ​ര്‍​ത്ത​നം കു​റെ​ക്കാ​ല​മാ​യി നി​ര്‍​ജീ​വാ​വ​സ്ഥ​യി​ലാ​ണെ​ന്ന്​ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ആ​ക്ഷേ​പ​മു​ണ്ട്. ആ​റു​വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നിലവിലെ കമ്മറ്റി പി​രി​ച്ചു​വി​ട്ട്​ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്ന്​ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. കെ.​എ​സ്.​യു​വി​ല്‍​നി​ന്ന്​ യൂ​ത്ത്​ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്​ വ​രേ​ണ്ട പ​ല​ര്‍​ക്കും പ്രാ​യ​പ​രി​ധി അ​തി​ക്ര​മി​ക്കും Read More …

കാലവര്‍ഷക്കെടുതി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ താമസമുണ്ടായത് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലുമുണ്ടായ സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടായത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കട്ടിപ്പാറയില്‍ ദുരന്ത നിവാരണ സേന എത്താന്‍ വൈകിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ കട്ടിപ്പാറയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വന്നിട്ടില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി Read More …

നടി ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യം: വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍ പ്രതികളായ രാജു ജോസഫ്, പ്രതീഷ് ചാക്കോ എന്നിവരുടെ വിടുതല്‍ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. പ്രോസിക്യൂഷനെ സഹായിക്കാന്‍ സ്വകാര്യ അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം Read More …

പൊലീസിലെ അടിമപ്പണി; ഡി ജി പി ലോക്‌നാഥ് ബെഹ്റയ്‌ക്ക് സമര്‍പ്പിച്ച രണ്ട് രഹസ്യ റിപ്പോര്‍ട്ടുകള്‍ പൊലീസ് ആസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായി

പൊലീസിലെ ദാസ്യപ്പണിക്കെതിരെ ഡി ജി പി ലോക്‌നാഥ് ബെഹ്റയ്‌ക്ക് സമര്‍പ്പിച്ച രണ്ട് രഹസ്യ റിപ്പോര്‍ട്ടുകള്‍ പൊലീസ് ആസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് ആസ്ഥാനം എ ഡി ജി പിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയും എ ഐ ജിയായിരുന്ന രാഹുല്‍ ആര്‍ നായരും ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറിയ റിപ്പോര്‍ട്ടുകളാണ് Read More …

മേധാവിയുടെ അടുക്കള മാലിന്യം കളയാത്തതിന് സ്ഥലം മാറ്റിയതായി പോലീസുകാരന്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഐപിഎസ് ട്രെയിനിയുടെ വീട്ടിലെ അടുക്കള മാലിന്യം കളയാന്‍ വിസമ്മതിച്ചതിന് പോലീസുകാരനെ സ്ഥലം മാറ്റിയതായി പരാതി. തൃശ്ശൂര്‍ എആര്‍ ക്യാമ്ബിലേക്കാണ് പോലീസുകാരനെ സ്ഥലം മാറ്റിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. തൃശ്ശൂര്‍ മണ്ണൂത്തി പോലീസ് സ്‌റ്റേഷനില്‍ പരിശീലനത്തിലിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥക്കെതിരേയാണ് ആക്ഷേപം. അടുക്കള മാലിന്യം വഴിയില്‍ തള്ളാന്‍ ഐപിഎസ് ട്രെയിനിയുടെ അമ്മ ആവശ്യപ്പെട്ടുവെന്നും നിരസിച്ചതിന് പോലീസികാരനെതിരേ റിപ്പോര്‍ട്ടെഴുതി Read More …

നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ ഭീകരരുടെ ആക്രമണം; നാല് സൈനികര്‍ കൊല്ലപ്പെട്ടു

കൊഹിമ: നാഗാലാന്‍ഡില്‍ മോന്‍ ജില്ലയിലെ അബോയിക്കു സമീപം നാഗാ ഭീകരരുടെ ആക്രമണം. സംഭവത്തില്‍ നാല് അസാം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയശേഷം ഒളിവില്‍ പോയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയ്ക്കു നേരെ ഭീകരരുടെ ആക്രമണം വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.

കരിഞ്ചോല ഉരുള്‍പൊട്ടല്‍: നഫീസയ്ക്കായി തെരച്ചില്‍ തുടരുന്നു

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​മ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ ന​ഫീ​സ​യ്ക്കാ​യി തി​ങ്ക​ളാ​ഴ്ച​യും തെ​ര​ച്ചി​ല്‍ തു​ട​രും. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച അ​ബ്ദു റ​ഹ്മാ​ന്‍റെ ഭാ​ര്യ​യാ​ണ് ന​ഫീ​സ. അ​ഞ്ചാം ദി​വ​സ​മാ​ണ് തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​ത്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന, ഫ​യ​ര്‍​ഫോ​ഴ്സ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ലാ​ണ് തു​ട​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ 13 പേ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച Read More …