സ്വിം സ്യൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍, അധ്യാപികയെ പിരിച്ചുവിട്ടു, പിന്തുണയുമായി സോഷ്യല്‍ മീഡിയ, ചിത്രങ്ങള്‍ വൈറല്‍
സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു അധ്യാപികയെ പിരിച്ചുവിട്ടു. 26 കാരിയായ വിക്ടോറിയ പൊപ്പോവയ്ക്കാണ് ജോലി നഷ്ടപ്പെട്ടത്. സ്‌കൂളിനും ജോലിക്കും മാനക്കേടുണ്ടാക്കിയെന്ന കാരണം പറഞ്ഞാണ് സ്‌കൂള്‍ അധികൃതരുടെ നടപടി. റഷ്യയിലെ ഓംസ്‌കിലെ നമ്ബര്‍ 7 സ്‌കൂളിലെ അധ്യാപികയായിരുന്നു വിക്ടോറിയ. സ്വിം സ്യൂട്ടിലുള്ള നിരവധി അര്‍ദ്ധ നഗ്നചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വിക്ടോറിയയെ Read More …
