മലബാര്‍ സിമന്‍റ്സ് കേസ് ഫയലുകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കാന്‍ ഉത്തരവ്

കൊ​ച്ചി: മ​ല​ബാ​ര്‍ സി​മ​ന്‍റ്സ് അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​ത് അ​ന്വേ​ഷി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. മ​ല​ബാ​ര്‍ സി​മ​ന്‍റ്സ് കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഫ​യ​ലു​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്നും ന​ഷ്ട​പ്പെ​ട്ട സം​ഭ​വം അ​ന്വേ​ഷി​ക്കാ​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​ര്‍​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ജ​സ്റ്റീ​സ് സു​ധീ​ന്ദ്ര കു​മാ​റാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ഫ​യ​ല്‍ ന​ഷ്ട​പ്പെ​ട്ട​ത് ആ​സൂ​ത്രി​ത​വും ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് Read More …

ക്വാറിക്കെതിരെ പ്രതിഷേധം.; ആത്മഹത്യാ ഭീഷണിയുമായി യുവാക്കര്‍

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിന് സമീപത്തെ കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധം. ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ ക്വാറിയുടെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പടിഞ്ഞാറേ ചാത്തന്നൂര്‍ സ്വദേശികളായ ഷിനോജ്, ഉദൈഫ് എന്നിവരാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

റിയാദില്‍ പാക്കിസ്ഥാനികളായ 12 അംഗ മോഷണ സംഘം പൊലീസ് പിടിയില്‍

റിയാദ്: റിയാദില്‍ പാക്കിസ്ഥാനികളായ 12 അംഗ മോഷണ സംഘം പൊലീസ് പിടിയില്‍. ഇന്ത്യക്കാരനില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായതെന്ന് റിയാദ് മേഖല പൊലീസ് വക്താവ് പറഞ്ഞു. ഒരു കമ്ബനിയുടെ കാഷ് കളക്ടറായ ഇന്ത്യക്കാരന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഹയ്യ് സുലൈയില്‍ കവര്‍ച്ചയ്ക്ക് ഇരയായത്. ബാഗില്‍ ഏകദേശം ഏഴ് ലക്ഷം റിയാലുമായി വാഹനത്തില്‍ Read More …

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ഉദ്യോഗസ്​ഥര്‍ക്കെതിരെ കര്‍ശന നടപടി -മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിലെ അടിമപ്പണി നിലനില്‍ക്കുന്നുവെന്നത്​ ഗൗരവതരമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിന്യസിക്കേണ്ട പൊലീസ് കോണ്‍സ്റ്റബിള്‍മാരെയും മറ്റും വീട്ടാവശ്യങ്ങള്‍ക്കും വ്യക്തിപരമായ സേവനങ്ങള്‍ക്കും ഉന്നത ഉദ്യോഗസ്​ഥര്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇത്തരം പ്രവണത പൂര്‍ണ്ണമായും അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരും പൊലീസ് മേധാവിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതു Read More …

മര്‍ദ്ദനം നടന്നപ്പോള്‍ കാഴ്ച്ചക്കാരനായി സിഐയും; എംഎല്‍എയെ സംരക്ഷിക്കാന്‍ പോലീസിന്റെ ഒത്തുകളി

കൊല്ലം: ഗണേശ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസിന്റെ ഒത്തുകളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സിഐ മോഹന്‍ദാസ് മര്‍ദ്ദനം തടയാന്‍ ശ്രമിക്കുകയോ സംഭവത്തില്‍ ഇടപെടുകയോ ചെയ്യാതെ കാഴ്ചക്കാരാനായി നിന്നുവെന്നാണ് ആരോപണം. നിലവില്‍ ഇൗ കേസ് അന്വേഷിക്കുന്നത് സിഐ മോഹന്‍ദാസ് തന്നെയാണ്. അന്വേഷണ ഉഗ്യോഗസ്ഥനായ സിഐ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് മര്‍ദ്ദനമേറ്റ യുവാവിന്റെ അമ്മ അഗസ്ത്യക്കോട് Read More …

കക്കാടംപൊയില്‍ പാര്‍ക്കില്‍​ ദുരന്ത സാധ്യതയില്ലെന്ന ഉന്നതസമിതി കണ്ടെത്തലിന് തിരിച്ചടി

കൂ​ട​ര​ഞ്ഞി ക​ക്കാ​ടം​പൊ​യി​ലി​ലെ പി.​വി. അ​ന്‍​വ​ര്‍ എം.​എ​ല്‍.​എ​യു​ടെ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​ന​ടു​ത്ത് വ​ന്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ക്ക് ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​യി​ല​ല്ലെ​ന്ന ജി​ല്ല ക​ല​ക്ട​ര്‍ ക​ണ്‍​വീ​ന​റാ​യ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ലി​ന് തി​രി​ച്ച​ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​​​െന്‍റ 30 മീ​റ്റ​ര്‍ താ​ഴെ വ​ലി​യ മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​മു​ണ്ടാ​യ​ത്. പാ​ര്‍​ക്കി​​​െന്‍റ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കെ​ട്ടി​നി​ര്‍​ത്തി​യ​തി​​​െന്‍റ താ​ഴെ​യാ​യി​രു​ന്നു മ​ണ്ണി​ടി​ഞ്ഞ​ത്. പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​ത്താ​ണ് Read More …

അടിമപ്പണിയ്ക്ക് പോകരുതെന്ന് പൊലീസിന് കര്‍ശനനിര്‍ദേശം; പൊലീസ് ഉന്നതരുടെ പേരുകള്‍ ബുധനാഴ്ച പുറത്തുവിടും

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലികള്‍ക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശവുമായി ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍. അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉന്നതരുടെ പേരുകള്‍ ബുധനാഴ്ച പുറത്തുവിടുമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. ഉത്തരവില്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള പൊലീസുകാരെ തിരിച്ചുവിളിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാമ്ബ് ഓഫീസുകളിലും ജോലിചെയ്യുന്നവരുടെ കണക്കെടുപ്പു തുടങ്ങിയിരുന്നു. എന്നാല്‍ ക്യാംപ് Read More …

സലായുടെ കാര്യത്തില്‍ ഉറപ്പ് പറഞ്ഞ് ഈജിപ്ഷ്യന്‍ പരിശീലകന്‍

ഈജിപ്ഷ്യന്‍ ഫോര്‍വേഡ് സലാ റഷ്യക്കെതിരെ കളിക്കുമെന്ന് ഉറപ്പ് പറഞ്ഞ് ഈജിപ്ത് മാനേജര്‍ ഇഹാബ് ലഹേത. സലാ തോളിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനായെന്നും റഷ്യക്കെതിരെ ആദ്യ 11ല്‍ തന്നെ താരം ഉണ്ടാകുമെന്നും ഇഹാബ് പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഉറുഗ്വേക്ക് എതിരെ സലാ ബെഞ്ചില്‍ തന്നെ ആയിരുന്നു. മത്സരം എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്ത് തോല്‍ക്കുകയും Read More …