അടിമപ്പണിയ്ക്ക് പോകരുതെന്ന് പൊലീസിന് കര്‍ശനനിര്‍ദേശം; പൊലീസ് ഉന്നതരുടെ പേരുകള്‍ ബുധനാഴ്ച പുറത്തുവിടും
തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലികള്‍ക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശവുമായി ക്യാംപ് ഫോളോവേഴ്സ് അസോസിയേഷന്. അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉന്നതരുടെ പേരുകള്‍ ബുധനാഴ്ച പുറത്തുവിടുമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. ഉത്തരവില്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള പൊലീസുകാരെ തിരിച്ചുവിളിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാമ്ബ് ഓഫീസുകളിലും ജോലിചെയ്യുന്നവരുടെ കണക്കെടുപ്പു തുടങ്ങിയിരുന്നു. എന്നാല്‍ ക്യാംപ് Read More …
