ഇതൊരു കീഴടങ്ങലാണ്… കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച്‌ ഷാഫി പറമ്ബില്‍

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തിനെതിരെ ഷാഫി പറമ്ബില്‍ എംഎല്‍എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന് നല്‍കണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണെന്ന് ഷാഫി പറമ്ബിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതൊരു കീഴടങ്ങലാണ്…ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. മതിയായ ഒരു Read More …

പരസ്പരം ഒന്നിക്കാന്‍ കഴിയാത്ത കമിതാക്കളെ സഹായിക്കാന്‍ കൊച്ചിയില്‍ നിന്ന് ഒരു സംഘന: നിങ്ങളുടെ പ്രണയത്തിന് ഒരു കൈത്താങ്ങ് ആവശ്യം ഉണ്ടെങ്കില്‍ ഈ നമ്ബറില്‍ വിളിക്കു

കൊച്ചി : ഇനിയൊരു കെവിനും നീനുവും ഉണ്ടാകാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെ ഒരു കൂട്ടായ്മയുമായി ഒരു കൂട്ടം യുവ തലമുറ. പ്രണയിക്കുന്നതിന്റെ പേരില്‍ നമുക്ക് ചുറ്റും ആരും ഇനി കണ്ണീരണിയരുതെന്നാണ് ‘ഒന്നാകാന്‍ ഒന്നിക്കാം’ എന്ന സന്ദേശത്തോടെ രൂപംകൊണ്ട ‘മിത്രകുല’ത്തിന്റെ പ്രധാന ലക്ഷ്യം. പ്രണയിച്ചതിന്റെ പേരില്‍ ആരും ഒറ്റപ്പെടാനോ കഷ്ടതയനുഭവിക്കാനോ പാടില്ലെന്നതാണ് ഉദ്ദേശം. സെന്ററുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവരുടെ തൊഴില്‍മേഖലയില്‍ ധാരാളം Read More …

എ എസ് ഐയായി ആള്‍മാറാട്ടം; തിരുവനന്തപുരം സ്വദേശി വയനാട്ടില്‍ അറസ്റ്റില്‍

മാനന്തവാടി: എ എസ് ഐയായി ആള്‍മാറാട്ടം നടത്തിയ തിരുവനന്തപുരം സ്വദേശി വയനാട്ടില്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിയും കൊല്ലത്ത് താമസിച്ചുവരുന്നതുമായ കുണ്ടുമണ്‍ രജനിനിവാസില്‍ പി എം രാജീവിനെ(43)യാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ എ എസ് ഐ രാജന്റെ പേരിലായിരുന്നു രാജീവ് ആള്‍മാറാട്ടം നടത്തിയത്. മെയ് അവസാനവാരം തരുവണയിലെ ഒരു സ്ത്രീയുടെ വീട്ടില്‍ Read More …

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി; സീറ്റ് വിഷയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയ പോലെയാണെന്നാണ് വിഷയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് സാന്നിധ്യമാണ് രാജ്യസഭയില്‍ വേണ്ടതെന്ന് കെസി ജോസഫും അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കരുതെന്നാണ് സുധീരനും ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ ഡല്‍ഹിയിലുള്ള നേതാക്കളെ അദ്ദേഹം അതൃപ്തി Read More …

മക്കളെയും മാതാപിതാക്കളെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയ സൗമ്യയ്ക്ക് ജയിലില്‍ ജോലി കുട നിര്‍മ്മാണം, ദിവസ വരുമാനം 63 രൂപ

മക്കളെയും മാതാപിതാക്കളെയും എലിവിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി സൗമ്യയ്ക്ക് ജയിലില്‍ കുടനിര്‍മ്മാണം. ദിവസവും 63 രൂപയാണു സൗമ്യയുടെ വരുമാനം. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ സൗമ്യ കുടനിര്‍മ്മാണം പഠിച്ചു എന്നു പറയുന്നു. എല്ലാവരോടും ശാന്തമായാണു പെരുമാറുന്നത്. ഇതിനോടകം തന്നെ ജീവനക്കാരുടെയും സഹതടവുകാരുടെയുംപ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞു എന്നാണു റിപ്പോര്‍ട്ട്. ഒരു അഭിഭാഷകനൊഴികെ ഇതുവരെ മറ്റാരും സൗമ്യയെ സന്ദര്‍ശിക്കാന്‍ Read More …

രാജ്യസഭ സീറ്റ്​: കോണ്‍ഗ്രസില്‍​ പ്രതിസന്ധി; ആവശ്യത്തിലുറച്ച്‌​ മാണി

ന്യൂഡല്‍ഹി: രാജ്യസഭ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിസന്ധി പുകയുന്നു. തനിക്ക്​ സീറ്റ്​ നിര്‍ബന്ധമില്ലെന്ന്​ പി.ജെ. കുര്യന്‍ വ്യക്തമാക്കിയെങ്കിലും സീറ്റ്​ വേണമെന്നാവശ്യപ്പെട്ട്​ കേരള കോണ്‍ഗ്രസ്​(മാണി) വിഭാഗം രംഗത്തെത്തിയതാണ്​ ഇപ്പോഴത്തെ പ്രതിസന്ധിക്ക്​ കാരണം. മാണിയുടെ ആവശ്യത്തിന്​​ മുസ്​ലിം ലീഗി​​െന്‍റ ശക്തമായ പിന്തുണയുമുണ്ട്​. സീറ്റ്​ കേരള കോണ്‍ഗ്രസിന്​ വിട്ടു നല്‍കില്ലെന്നും കോണ്‍ഗ്രസിനു തന്നെയാണെന്നും എ.​െഎ.സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിലെ മുതിര്‍ന്ന Read More …

തനിക്ക് മേല്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: തനിക്ക് മേല്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തന്നെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്നും തനിക്കുമേല്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. വരാപ്പുഴ വിഷയത്തില്‍ താന്‍ പറഞ്ഞിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വരാപ്പുഴ കേസ് സംബന്ധിച്ച്‌ പ്രതിപക്ഷം നല്‍‌കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത് Read More …

വാഹനങ്ങളുടെ മുന്‍ഭാഗത്ത് ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്കില്ല: സൗദി ജനറല്‍ ട്രാഫിക്ക്

ജിദ്ദ: വാഹനങ്ങളില്‍ സ്‌പെഷ്യല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്കില്ലെന്ന് അധികൃതര്‍. വാഹനങ്ങളുടെ മുന്‍വശത്തുള്ള റോഡുകളും മറ്റും ചിത്രികരിക്കും വിധം ക്യാമറകള്‍ സ്വകാര്യ വാഹനങ്ങളില്‍ സ്ഥാപിക്കാമെന്നാണ് സൗദി ജനറല്‍ ട്രാഫിക്ക് വിഭാഗം അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ജനറല്‍ ട്രാഫിക്ക് വിഭാഗം ഇക്കാരൃം അറിയിച്ചിരിക്കുന്നത്. ചില രാജ്യങ്ങളില്‍ അധിക്യതര്‍ തന്നെ ഡ്രൈവര്‍മാരോട് ക്യാമറകള്‍ സ്ഥാപിക്കാന്‍ ആവശൃപ്പെടാറുണ്ട്. ഡ്രൈറുടെ Read More …