കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്​കൂള്‍ തുറക്കുന്നത്​ 12 ന്

കോഴിക്കോട്​ ജില്ലയില്‍ സ്​കൂള്‍ തുറക്കുന്നത്​ ജൂണ്‍ 12 വരെ നീട്ടി. നിപ ​െവെറസ്​ ബാധ രണ്ടാം ഘട്ടത്തിലേക്ക്​ എത്തിയതി​​​​​​​​െന്‍റ പശ്​ചാത്തലത്തിലാണ്​ സ്​കൂള്‍ തുറക്കുന്നത്​ നീട്ടിയത്​. നേരത്തെ കോഴിക്കോട്​, വയനാട്​, മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിന്​ സ്കൂള്‍ തുറക്കുമെന്നായിരുന്നു വദ്യാഭ്യാസ വകുപ്പ്​ അറിയിച്ചിരുന്നത്​. നിലവില്‍ വയനാട്​, മലപ്പുറം ജില്ലകളില്‍ അഞ്ചിനു തന്നെ തുറക്കും. ജില്ലയിലെ പൊതു പരിപാടികള്‍ക്കും Read More …

കേരള പൊലീസ് ഇങ്ങനെയായിരുന്നില്ല -​െഎ.ജി വിജയ് സാഖറെ

കേരള പൊലീസ് ഇങ്ങനെയായിരുന്നില്ലെന്ന്​ ​െഎ.ജി വിജയ് സാഖറെ. കെവിന്‍ കൊലക്കേസില്‍ സ്​പെഷല്‍ ബ്രാഞ്ചിന്​ വീഴ്​ചയുണ്ടായെന്ന കണ്ടെത്തലിനെക്കുറിച്ച്‌​ പ്രതികരിക്കു​േമ്ബാഴായിരുന്നു ​െഎ.ജിയുടെ പരാമര്‍ശം. സ്​പെഷല്‍ ബ്രാഞ്ചി​​​​െന്‍റ​ വീഴ്​ചകള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. മേലുദ്യോഗസ്​ഥരെ വിവരങ്ങള്‍ അറിയിക്കാന്‍​ കൃത്യമായ വ്യവസ്​ഥയുണ്ട്​. എല്ലാ കാര്യങ്ങളും പരിശോധിച്ചുവരുകയാണ്​. ഗാന്ധിനഗര്‍ പൊലീസ്​ ശരിയായി പ്രവര്‍ത്തിച്ചിട്ടില്ല. അവര്‍ക്ക്​ സംഭവത്തി​​​​െന്‍റ ഗൗരവം ഉള്‍ക്കൊള്ളാനായി​ല്ലെന്നും അദ്ദേഹം പറഞ്ഞു. Read More …

സ്ഥാനമാനങ്ങള്‍ തറവാട്ട് സ്വത്തല്ല; കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് യുവനേതാക്കള്‍

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറ മാറ്റം ആവശ്യപ്പെട്ട് യുവ നേതാക്കള്‍ രംഗത്ത്. വര്‍ഷങ്ങളായി സ്ഥാനങ്ങള്‍ കൈയാളുന്നവര്‍ യുവാക്കള്‍ക്കായി മാറിക്കൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം. എം.എല്‍.എമാരായ ഷാഫി പറമ്ബിലും വി.ടി ബല്‍റാമുമാണ് പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സീറ്റില്‍ വീണ്ടും പി.ജെ കുര്യന്‍ മത്സരിക്കാന്‍ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യുവനിരയുടെ പരസ്യമായ പ്രതികരണം. രാജ്യസഭയില്‍ Read More …

നിപ: കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക്​ സൗദിയില്‍ വിലക്ക്​

റിയാദ്​: ​നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക്​ സൗദി അറേബ്യ വിലക്കേര്‍പെടുത്തി. പരിസ്​ഥിതി മന്ത്രാലയമാണ്​ ശനിയാഴ്​ച ഉത്തരവ്​ പുറ​െപ്പടുവിച്ചത്​. തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്​. മറ്റ്​ ചില ഗള്‍ഫ്​ രാഷ്​ട്രങ്ങളിലും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക്​ കഴിഞ്ഞ ആഴ്​ച മുതല്‍ വിലക്ക്​ ഏര്‍പെടുത്തിയിരുന്നു. Read More …

ചെ​ങ്ങ​ന്നൂ​രി​ല്‍ എ​ല്‍​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ശ്രമിച്ചു: പി​ണ​റാ​യി വി​ജ​യ​ന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും ഒന്‍പതുമണി ചര്‍ച്ച നടത്തുന്ന ചിലര്‍ വിധികര്‍ത്താക്കളാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.രാജ്യത്ത് മാധ്യമങ്ങളെ വിലയ്ക്കെടുത്ത് പ്രചാരണായുധമാക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണ്. സംസ്ഥാനത്തും അത്തരം ശ്രമങ്ങളുണ്ടായി. ചെങ്ങന്നൂരില്‍ മാധ്യമങ്ങളെ ഉപയോഗിച്ച്‌ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നു. ഒന്‍പതുമണി ചര്‍ച്ച നടത്തുന്ന ചിലര്‍ വിധികര്‍ത്താക്കളാകുകയാണ്. ചെങ്ങന്നൂരില്‍ Read More …

നി​പ്പ​യ്ക്കു കാ​ര​ണം പ​ഴം​തീ​നി വ​വ്വാ​ലു​ക​ളു​മ​ല്ല; ഭോ​പ്പാ​ല്‍ ലാ​ബ് റി​പ്പോ​ര്‍​ട്ടും നെ​ഗ​റ്റീ​വ്

കോ​ഴി​ക്കോ​ട്: 17 പേ​രു​ടെ ജീ​വ​നെ​ടു​ത്ത നി​പ്പാ വൈ​റ​സ് ബാ​ധ​ക്കു കാ​ര​ണം പ​ഴം​തീ​നി വ​വ്വാ​ലു​ക​ള​ല്ല. ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ല്‍ ഡി​സീ​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് പ​ര​ത്തു​ന്ന​തി​ല്‍ പ​ഴം​തീ​നി വ​വ്വാ​ലു​ക​ളു​ടെ പ​ങ്ക് ത​ള്ളി​ക്ക​ള​ഞ്ഞു റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. പ​ഴം​തീ​നി വ​വ്വാ​ലു​ക​ളി​ല്‍​നി​ന്ന് സ്വീ​ക​രി​ച്ച 13 സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വാ​ണ്. കൂ​ടാ​തെ മ​ര​ണം ന​ട​ന്ന വീ​ട്ടി​ലെ മു​യ​ലി​ന്‍റെ ര​ക്ത​സാ​ന്പി​ളും Read More …

ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിനെ പിണക്കിയത് വിനയായി; കേന്ദ്ര നേതൃത്വത്തിനെതിരെ ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കേന്ദ്ര നേതൃത്വത്തിനെതിരെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ് ശ്രീധരന്‍പിള്ള. ബി.ഡി.ജെ.എസിനെ പിണക്കിയതാണ് ചെങ്ങന്നൂരില്‍ വലിയ തിരിച്ചടിയായതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അവര്‍ക്ക് കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്ത പദവികള്‍ കൊടുക്കാതിരുന്നത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസിന്റെ വോട്ടിനൊപ്പം എസ്.എന്‍.ഡി.പിയുടെ പിന്തുണയും ലഭിച്ചിരുന്നെങ്കില്‍ 50,000 വോട്ടെങ്കിലും ബി.ജെ.പിക്ക് ലഭിക്കുമായിരുന്നു. നായര്‍ വോട്ടുകള്‍ ബി.ജെ.പിക്ക് Read More …

ഇന്ത്യയില്‍ നിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതിക്ക് ഈ ഗള്‍ഫ് രാജ്യത്ത് നിരോധനം

കുവൈറ്റ് സിറ്റി : കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് കുവൈറ്റില്‍ നിരോധനം. ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വാണിജ്യവ്യവസായ മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫ്രഷ്/ ഫ്രോസന്‍ ഉല്‍പന്നങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്. നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് Read More …