ശ്രീജിത്ത്: കള്ളത്തെളിവുകള്‍ക്ക് പിന്നില്‍ സി.പി.എം നേതാക്കള്‍ -ഉമ്മന്‍ചാണ്ടി
വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഉച്ചയോടെ വീട്ടിലെത്തിയ ഉമ്മന്‍ചാണ്ടി ശ്രീജിത്തിന്‍റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ലോക്കപ്പ് മരണത്തിന്‍റെ ഉത്തരവാദികളെ രക്ഷിക്കാനായി കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ സി.പി.എം നേതാക്കള്‍ പങ്കാളികളായെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റവാളികളെ നിയമത്തിന്‍റെ മുമ്ബില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്ത് കേസില്‍ പ്രതിയല്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന Read More …
