യുപി മുഖ്യമന്ത്രിയെ ചെരിപ്പു കൊണ്ടടിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ്സ് പ്രസിഡന്റ്

ബെംഗളൂരു: ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വാക്‌പോര്. ഉന്നാവോ സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജിവെക്കണമെന്നും അദ്ദേഹത്തെ ചെരുപ്പ് കൊണ്ടിക്കണമെന്നുമുള്ള പ്രസ്താവനയാണ് വിവാദത്തിന് വഴിവെച്ചത്. ഈ പ്രസ്താവന നടത്തിയ പ്രസിഡന്റ് മാപ്പ് പറണമെന്നാണ് ബിജെപിയുടെ ആവശ്യം. യോഗി ആദിത്യനാഥ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീരാ കളങ്കമാണെന്നും അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ അദ്ദേഹം രാജിവെക്കണമെന്നുമാണ് Read More …

ലൈംഗികബന്ധത്തിലെ അപകടകരമായ പൊസിഷനുകളെ കുറിച്ച്‌ അറിയാം

ലൈംഗികബന്ധത്തിലെ അപകടകരമായ പൊസിഷനുകളെ കുറിച്ച് അറിയാം. കിടപ്പുമുറിയുടെ സ്വകാര്യതയില്‍ ചെയ്യുന്ന കാര്യമാണ് ലൈംഗികത. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കംഫര്‍ട്ടബിള്‍ ആയ പൊസിഷനുകള്‍ ആണ് പലരും സ്വീകരിക്കുക. ജേണല്‍ ഓഫ് ഇംപൊട്ടന്‍സ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം, ലൈംഗികബന്ധത്തിലെ ഏറ്റവും അപകടകരമായതില്‍ രണ്ടാമത്തെ പൊസിഷന്‍ ഏതെന്നും അത് പരീക്ഷിക്കരുതെന്നും പറയുന്നു.ലൈംഗികബന്ധത്തിനിടയില്‍ പുരുഷന്‍മാരുടെ ലിംഗത്തിന് പരിക്കു പറ്റാനുള്ള പ്രധാന കാരണങ്ങളിലൊന്ന് Read More …

ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷു ദര്‍ശനത്തിനെത്തി; ഭക്തര്‍ക്ക് കണി ദര്‍ശനത്തിന്റെ പുണ്യം

പത്തനംതിട്ട: ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷുക്കണി ദര്‍ശനത്തിനെത്തി. ശനിയാഴ്ച്ച വൈകിട്ട് തന്ത്രി കണ്ഠര് മഹേശ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി എന്നിവര്‍ ശ്രീകോവിലിനുള്ളില്‍ കണിയൊരുക്കി ഓട്ടുരുളിയില്‍ കണി വെള്ളരി, അരി, മുണ്ട്, പൊന്ന്, ഫലങ്ങള്‍, കണിക്കൊന്നപ്പൂവ് എന്നിവ ഒരുക്കിവെച്ചു. വിഷുദിനമായ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിന് നട തുറന്ന് അയ്യപ്പനെ ആദ്യം കണി കാണിച്ചു. തുടര്‍ന്ന് പതിനായിരക്കണക്കിന് അയ്യപ്പ Read More …

കേരളത്തിലെത്തിയ ഈജിപ്ത് സ്വദേശിയെ പൊലീസ് തീവ്രവാദിയെന്ന് അധിക്ഷേപിച്ചെന്ന് പരാതി

കോഴിക്കോട്: സുഹൃത്തിന്‍റെ വീട്ടിലെ ചടങ്ങിനെത്തിയ വിദേശിയെ പൊലീസ് തീവ്രവാദിയെന്ന് വിളിച്ച്‌ അപമാനിച്ചതായി പരാതി. ഈജിപ്ത് സ്വദേശി മുഹമ്മദലിയെ പേരാമ്ബ്രയില്‍ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അപമാനിച്ചത്. ദുബൈയില്‍ തന്നൂറാ നൃത്തം അവതരിപ്പിക്കുന്ന കലാകാരന്‍ കൂടിയാണ് മുഹമ്മദലി. എന്നാല്‍ ഇത്തരമൊരു സംഭവത്തെ കുറിച്ച്‌ അറിയില്ലെന്നായിരുന്നു പേരാമ്ബ്ര പൊലീസിന്‍റെ പ്രതികരണം. പേരാമ്ബ്ര മൂലാട് സ്വദേശി അഷ്റഫിന്‍റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയതാണ് ഈജിപ്ത് Read More …

യു.പിയില്‍ ഗര്‍ഭിണിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ലക്‌നൗ: രാജ്യത്തെ ഞെട്ടലിലാഴ്ത്തി ഉത്തര്‍ പ്രദേശില്‍ പീഢനങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച രാവിലെ മോഹന്‍ലാല്‍ഗഞ്ചില്‍ ഗര്‍ഭിണിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. ഗ്രാമത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ഡോക്ടറെ കാണാനത്തിയെ 35കാരിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം സ്ഥലത്ത് ഉപേക്ഷിച്ച സ്ത്രീയെ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ Read More …

സമാപന ചടങ്ങ്, മേരി കോം ഇന്ത്യന്‍ പതാകയേന്തും

ഗോള്‍ഡ് കോസ്റ്റിലെ 2018 കോമണ്‍വെല്‍ത്ത ഗെയിംസ് ഇന്ത്യന്‍ സംഘത്തിന്റെ പതാകയേന്തുക ബോക്സിംഗ് താരവും ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ എംസി മേരി കോം. ഉദ്ഘാടന ചടങ്ങില്‍ പിവി സിന്ധുവാണ് ഇന്ത്യന്‍ പതാകയേന്തിയത്. 2012 ലണ്ടന്‍ ഒളിമ്ബിക്സിലെ വെങ്കല മെഡല്‍ ജേതാവുമാണ് മേരി. ഗോള്‍ഡ് കോസ്റ്റില്‍ മേരി കോം 48 കിലോ വിഭാഗത്തിലാണ് സ്വര്‍ണ്ണ നേട്ടമാവര്‍ത്തിച്ചത്.

ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഹസന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ഒപി ബഹിഷ്‌കരിച്ചുകൊണ്ടുള്ള ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

കസ്റ്റഡി മരണം: ശ്രീജിത്തിന്‍റെ പേര് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍ വിനീഷ്

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മരിച്ച വാസുദേവന്‍റെ മകന്‍ വിനീഷ്. പൊലീസ് പറയുന്ന രണ്ടാമത്തെ മൊഴി വ്യാജമെന്നും ശ്രീജിത്തിന്‍റെയോ സജിത്തിന്‍റെയോ പേര് പൊലീസിനോട് പറഞ്ഞിട്ടില്ലെന്നും വിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാമത്തെ മൊഴിയെടുത്തപ്പോള്‍ ശ്രീജിത്തിനെ അറിയാമോയെന്ന് പൊലീസ് ചോദിച്ചു. അറിയാമെന്ന് മാത്രമാണ് പറഞ്ഞത്. ശ്രീജിത്ത് അക്രമി സംഘത്തില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. ആദ്യത്തെ Read More …