തോമാശ്ലീഹ വിവാദം: ഫാ. തേലക്കാട്ടിനെ തിരുത്തി സിറോ മലബാര്‍ സഭ

കൊച്ചി: തോമാശ്ലീഹ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന മുതിര്‍ന്ന വൈദികന്‍ ഫാ. പോള്‍ തേലക്കാട്ടിന്‍റെ നിലപാട് വസ്തുതാ വിരുദ്ധമെന്ന് സിറോ മലബാര്‍ സഭ. തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും ഇതിന് ചരിത്രരേഖകളുടെ തെളിവുണ്ടെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരക്കല്‍ പറഞ്ഞു. സിറോ മലബാര്‍ സഭയുടെ ഉദ്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നാണ്. ഇതിനോട് വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമാണെന്നും മാര്‍ Read More …

ജാമ്യത്തിലിറങ്ങി മുങ്ങിയ യുവതി നീണ്ട 24 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയിലായി

മഞ്ചേരി: സ്‌കൂളിലേക്കു പോവുകയായിരുന്ന മുപ്പത്തേഴുകാരിയായ അധ്യാപികയെ കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവതിയെ പോലീസ് പിടികൂടി. മൊറയൂര്‍ ചീനിക്കല്‍ നസീമ (44)യെയാണ് മഞ്ചേരി എസ് ഐ കറുത്തേടത്ത് ജലീലും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് ഇന്നലെ നിലമ്ബൂരില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. 1994 സെപ്തംബര്‍ 26നാണ് കേസിന് ആസ്പദമായ സംഭവം. മഞ്ചേരി Read More …

ഹെല്‍മറ്റ് ധരിക്കാതെ ഈ അമ്മയും മക്കളും ഇന്നുവരെ യാത്ര ചെയ്തിട്ടില്ലാത്ത: മാതൃകാ കുടുംബത്തിന് പോലീസിന്റെ ആദരം

മാനന്തവാടി: യാത്രക്കാര്‍ക്ക് മാതൃകയായി സ്ഥിരമായി ഹെല്‍മറ്റ് വെച്ച്‌ യാത്ര ചെയ്യുന്ന കുടുംബത്തിന് പോലീസിന്റെ ആദരം. സ്‌കൂട്ടറില്‍ എന്നും യാത്ര ചെയ്യുന്ന യുവതിയും മക്കളും രണ്ടു വര്‍ഷമായി സ്ഥിരമായി ഹെല്‍മറ്റ് ധരിച്ച്‌ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവരെ ആദരിക്കാന്‍ പോലീസ് തീരുമാനിച്ചത്. പലരും ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന വഴിയില്‍ കുട്ടികളെ പോലും സ്ഥിരമായി ഹെല്‍മറ്റ് ധരിപ്പിച്ച്‌ Read More …

എല്ലാ പിശാചുക്കളില്‍ നിന്നും നിന്നെ സംരക്ഷിക്കും : മകള്‍ക്ക് ഉറപ്പുമായി സണ്ണി ലിയോണ്‍

കത്തുവാ സംഭവത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകത്തിലെ എല്ലാ പിശാചുകളില്‍നിന്നും സംരക്ഷിക്കുമെന്ന് മകള്‍ക്ക് ഉറപ്പുനല്‍കുകയാണ് സണ്ണിലിയോണ്‍. കത്തുവാ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരിക്കെയാണ് മകളെ വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടുള്ള സണ്ണി ലിയോണിന്റെ പ്രതികരണം. നിന്റെ സുരക്ഷയ്ക്കായി എന്റെ ജീവന്‍ വരെ നല്‍കും. പിശാചിന്റെ മനസ്സുള്ള ആളുകളില്‍നിന്ന് കുട്ടികള്‍ക്ക് സുരക്ഷിതത്വം Read More …

പൗരന്മാരുടെ അവകാശങ്ങളുടെമേല്‍ കുതിര കയറരുത് ; പൊലീസിനെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍ : പൊലീസ് സേനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില പൊലീസുകാര്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നുവെന്നും, പൊലീസ് പൗരന്മാരുടെ അവകാശങ്ങളുടെമേല്‍ കുതിര കയറരുതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്തിയഞ്ചാം സ്വര്‍ണ്ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്തിയഞ്ചാം സ്വര്‍ണ്ണം. ബോക്‌സിങില്‍ വികാസ് കൃഷ്ണനാണ് നേട്ടം സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ 75 കിലോഗ്രം വിഭാഗത്തിലാണ് സ്വര്‍ണ്ണം. ടേബിള്‍ ടെന്നീസില്‍ മണിക്ക ബത്രയാണ് ഇന്ത്യക്കായി ഇരുപത്തിനാലാമത് സ്വര്‍ണം നേടികൊടുത്തത്. ഫൈനലില്‍ സിംഗപ്പൂരിന്റെ യൂ മെന്‍ യൂവിനെ തോല്‍പ്പിച്ചാണ് ബത്ര സ്വര്‍ണം നേടിയത്. ഇന്ന് ഇന്ത്യ നേടുന്ന എട്ടാമത്തെ സ്വര്‍ണമാണിത്.

വിഎച്ച്‌പി തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിനു തോല്‍വി

ന്യൂ​ഡ​ല്‍​ഹി: വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്‌പി) തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വീ​ണ്‍ തൊ​ഗാ​ഡി​യ പ​ക്ഷ​ത്തി​നു തോ​ല്‍​വി. അ​ന്താ​രാ​ഷ്ട്ര പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി വി.​എ​സ്. കോ​ക്ജെ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ചു. തൊ​ഗാ​ഡി​യ​യു​ടെ നോ​മി​നി​യാ​യ രാ​ഘ​വ റെ​ഡ്ഡി​യെ അ​റു​പ​ത്തി​ന് എ​തി​രെ 131 വോ​ട്ടു​ക​ള്‍​ക്കാ​ണ് കോ​ക്ജെ തോ​ല്‍​പ്പി​ച്ച​ത്. 54 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് വി​എ​ച്ച്‌പി​യി​ല്‍ പ്ര​സി​ഡ​ന്‍റ് Read More …

പേരിട്ടു, ആസിഫ എസ് രാജ്. എന്റെ മോളാണവള്‍!! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു കുറിപ്പ്

കോഴിക്കോട്: മനുഷ്യ മനസാക്ഷിയില്‍ ഞെട്ടലുണ്ടാക്കിയ കത്വ കൂട്ട ബലാല്‍സംഗം വന്‍ ചര്‍ച്ചയായിരിക്കെ വ്യത്യസ്തമായ ഒരു നടപടി. മകള്‍ക്ക് ആസിഫ എന്ന പേരിട്ടിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ രജിത് റാം. മകളുടെ പേര് ആസിഫ എസ് രാജ് എന്നാണിട്ടിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്ബാണ് രജിത് റാമിന് രണ്ടാമത്തെ മകള്‍ പിറന്നത്. ആകര്‍ഷകമായ പേര് അന്വേഷിച്ചുവരികയായിരുന്നു. ഈ വേളയിലാണ് കശ്മീരിലെ കത്വയില്‍ എട്ട് Read More …