മോദിയുടെ മന്‍കി ബാത്തിനെക്കുറിച്ച്‌ പുസ്തകം എഴുതിയതാര്? വിവാദം ചൂടുപിടിക്കുന്നു

ന്യൂഡല്‍ഹി: പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോപരിപാടിയായ മന്‍ കി ബാത്തിനെക്കുറിച്ചുള്ള പുസ്തകമായ ‘മന്‍ കി ബാത്ത് : എ സോഷ്യല്‍ റെവല്യൂഷന്‍ ഓണ്‍ റേഡിയോ’ എന്ന പുസ്തകം എഴുതിയതാര് എന്നതിനെച്ചൊല്ലി വിവാദം. പുസ്തകം എഴുതി എന്ന് പറയപ്പെടുന്ന രാജേഷ് ജെയിന്‍ അതിനായി ഒന്നും ചെയ്തിട്ടില്ലെന്നും മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി പറഞ്ഞതായി എന്‍ഡി Read More …

അടിച്ച്‌ പൂസായി പോലീസ് ഉദ്യോഗസ്ഥ, വീഡിയോ വൈറലായതോടെ പണി പോയി

ചെന്നൈ: പോലീസ് ജീപ്പില്‍ യൂണിഫോമില്‍ വെള്ളമടിച്ചു കിടന്ന വനിതാ പോലീസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വെള്ളമടിച്ച്‌ പൂസായ പോലീസുകാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്. വനിതാ ഓഫീസര്‍ മദ്യപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വഴിയരികില്‍ ഒതുക്കിയിട്ടിരിക്കുന്ന കാറിന്റെ സീറ്റിലിരുന്ന് സുഹൃത്തുക്കളുമൊത്താണ് ഇവര്‍ വെള്ളമടിച്ചത്. ഇതിനിടെ സുഹൃത്തുക്കള്‍ Read More …

മെക്സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ സൈനികമായി നേരിടുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: മെക്സിക്കോയില്‍നിന്ന് യുഎസിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നവരെ സൈനികമായി നേരിടുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ ആരെയും അനുവദിക്കില്ല. ഇതിനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു. മെക്സിക്കോയില്‍നിന്നു യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനായി അതിര്‍ത്തിയില്‍ 3218 കിലോമീറ്റര്‍ നീളമുള്ള മതില്‍ പണിയുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ലഹരിമരുന്ന് കടത്തും Read More …

വിവാഹദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവം: മുഖ്യപ്രതി ബിബീഷ് പിടിയില്‍

കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോ മോര്‍ഫ് ചെയ്ത കേസില്‍ മുഖ്യ പ്രതി ബിബീഷ് പിടിയില്‍. ഇന്നലെ രാത്രി ഇടുക്കിയില്‍ നിന്നാണ് ബിബീഷിനെ അറസ്റ്റ് ചെയ്യുന്നത്. വിവാഹ വീഡിയോകള്‍ അശ്ലീല വീഡിയോകളാക്കി മാറ്റിയത് ബിബീഷാണ്. വടകര സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് ബിബീഷ്. സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് Read More …

ഇസ്രയേലിനെ ന്യായീകരിച്ച്‌ സൌദി കിരീടാവകാശി

ഇസ്രയേലിനെ ന്യായീകരിച്ച്‌ സൌദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സ്വന്തം ഭൂമിക്ക് ഇസ്രയേലിന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മാസികയായ ദ അറ്റ്ലാന്റിക്കിനു നല്‍കിയ അഭിമുഖത്തിലാണ് സൌദി കിരീടാവകാശി ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കത്തെ ചുരുക്കിക്കാട്ടിയത്. പരമ്ബരാഗതമായ ഭൂമിയില്‍ ഒരുഭാഗത്തെങ്കിലും ജൂതജനതയ്ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇസ്രയേലുമായി സൌദിഅറേബ്യക്ക് ഔദ്യോഗിക Read More …

കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റം: ജോയ്‌സ് ജോര്‍ജിനെ ന്യായീകരിച്ച് വീണ്ടും സര്‍ക്കാര്‍

തിരുവനന്തപുരം: കൊട്ടക്കാമ്ബൂര്‍ ഭൂമി കൈയേറ്റ വിഷയത്തില്‍ ജോയ്​സ്​ ജോര്‍ജ്​ എം.പിയെ ന്യായീകരിച്ച്‌​ വീണ്ടും സര്‍ക്കാര്‍. കൊട്ടക്കാമ്ബൂരില്‍ ജോയ്​സ്​ ജോര്‍ജ്​ എം.പി ഭൂമി ​ൈകയേറിയിട്ടില്ലെന്ന്​ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. വയനാടും ഭൂമി കൈയേറ്റ വാര്‍ത്തകള്‍ പുറത്തു വന്നതോടെ പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിക്കുകയായിരുന്നു. എന്നാല്‍ ജോയ്​സ്​ ജോര്‍ജ്​ ഭൂമി കൈയേറിയില്ലെന്ന മന്ത്രിയു​െട പരാമര്‍ശം Read More …

വിദ്യാര്‍ഥികളിലെ ലഹരി, ഇനി രക്ഷിതാക്കള്‍ക്കും ക്ലാസ്; സി രവീന്ദ്രനാഥ്

കോഴിക്കോട്: സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വിപുലീകരിക്കുതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഓരോ വിദ്യാലയത്തിന് 5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ഏപ്രില്‍ മാസം നടക്കുമെ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്ബസ് ഗവ, ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിസം പദ്ധതി പ്രകാരം നിര്‍മ്മിക്കു Read More …

ഭൂമിതട്ടിപ്പ് വിവാദം: പ്രതിരോധത്തിലായി സി.പി.ഐ, മുതലാക്കി സി.പി.എമ്മും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ഭൂ​മി ത​ട്ടി​പ്പ്​ വി​വാ​ദ​ത്തി​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​യി സി.​പി.​െ​എ, വീ​ണു​കി​ട്ടി​യ ആ​യു​​ധം പ​ര​മാ​വ​ധി മു​ത​ലാ​ക്കി സി.​പി.​എ​മ്മും. ഭൂ​മി കൈ​​യേ​റ്റ​ത്തി​നെ​തി​രെ സ​ന്ധി​യി​ല്ലാ സ​മ​ര​വും കൊ​ടി​കു​ത്ത്​ സ​മ​ര​വു​മാ​യി ‘ജ​ന​പ​ക്ഷ’ പ്ര​തി​ച്ഛാ​യ സൃ​ഷ്​​ടി​ച്ച്‌​ മു​ന്നോ​ട്ട്​ പോ​കു​ക​യാ​യി​രു​ന്ന സി.​പി.​െ​എ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ വ​യ​നാ​ട്ടി​ലെ ഭൂ​മി​യി​ട​പാ​ട്​ സം​ബ​ന്ധി​ച്ച്‌​ സ്വ​കാ​ര്യ ചാ​ന​ല്‍ പു​റ​ത്തു​വി​ട്ട വാ​ര്‍​ത്ത. ആ ​വാ​ര്‍​ത്ത​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ സി.​പി.​െ​എ ജി​ല്ല സെ​ക്ര​ട്ട​റി ന​ട​ത്തി​യ Read More …