മൂന്നാര്‍ നടപടികളുടെ ഉയര്‍ത്തെഴുനേല്‍പ്പെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: ലവ് ഡെയില്‍ റിസോര്‍ട്ട് ഒഴിപ്പിക്കല്‍ മൂന്നാര്‍ നടപടികളുടെ ഉയര്‍ത്തെഴുനേല്‍പ്പെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. രാഷ്ട്രീയ ഇച്ഛാശക്തിയും നടപടി സ്വീകരിക്കാനുള്ള ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കപ്പെടും എന്നതിന്‍റെ ഉദാഹരണമാണിത്. അനധികൃത കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കും. പ്രാദേശിക എതിര്‍പ്പുകളുണ്ടാകും. പക്ഷെ, എല്ലാം പരിഹരിച്ച്‌ മുന്നോട്ടു പോകാനാവില്ലെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുത്തകപാട്ട വ്യവസ്ഥ ലംഘിച്ചതിനെ Read More …

ദുബായില്‍ നിന്ന് പേസ്റ്റ് രൂപത്തില്‍ എത്തിച്ച ഒരു കോടി രൂപയുടെ സ്വര്‍ണ്ണം കൊച്ചിയില്‍ പിടികൂടി

നെടുമ്ബാശ്ശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിച്ച പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം പിടിച്ചെടുത്തു. ഒരു കോടിയോളം രൂപ വില വരുന്ന 3.4 കിലോഗ്രാം സ്വര്‍ണ്ണമാണ് രണ്ടുപേരില്‍ നിന്നായി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയാണ് സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി കടത്തിക്കൊണ്ടു വന്നത്. പൊതു വിപണിയില്‍ 73.4 ലക്ഷം Read More …

മലപ്പുറം അയ്യായയിലെ ഡിവൈഎഫ്‌ഐ ഓഫീസ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തീവെച്ച്‌ നശിപ്പിച്ചു

താനൂര്‍ : ഒഴൂര്‍ അയ്യായയിലെ ഡിവൈഎഫ്‌ഐ ഓഫീസ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തീവെച്ച്‌ നശിപ്പിച്ചു. സിപിഐ എം സമ്മേളന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അയ്യായ സി പി നഗറില്‍ നിര്‍മ്മിച്ച ഓഫീസാണ് കഴിഞ്ഞ ദിവസം രാത്രി തീവെച്ച്‌ നശിപ്പിച്ചത്. രാത്രി 12 നു ശേഷമാണ് സംഭവം. ഓഫീസ് കത്തുന്നത് കണ്ട സമീപവാസി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും Read More …

ബീഹാര്‍ സാമുദായിക സംഘര്‍ഷം: കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്​റ്റില്‍

പാട്​ന: ബീഹാറിലെ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അശ്വനി കുമാര്‍ ചൗ​െബയുടെ മകന്‍ അരിജിത്​ ശാശ്വത്​ പൊലീസില്‍ കീഴടങ്ങി. ശാശ്വതി​​​​െന്‍റ ജാമ്യപേക്ഷ ഭാഗല്‍പൂര്‍ കോടതി തള്ളിയതോടെയാണ്​ പൊലീസില്‍ കീഴടങ്ങിയത്​. പാട്​നയിലെ മഹാവീര്‍ ​േക്ഷത്രത്തിനു സമീപത്ത് വെച്ചായിരുന്നു കീഴടങ്ങല്‍. എസ്​.എസ്​.പി രാകേഷ്​ ദുബെയാണ്​ ശാശ്വതിനെ കസ്​റ്റഡിയിലെടുത്തത്​. ശാശ്വതി​​​​െന്‍റ അറസ്​റ്റ്​ ചെയ്​തതാണെന്ന്​ പൊലീസും കീഴടങ്ങിയതാണെന്ന്​ കുടുംബാംഗങ്ങളും Read More …

ദീപക്​ കോച്ചാറുമായി ബന്ധമില്ലെന്ന്​ വീഡിയോകോണ്‍ തലവന്‍

ന്യൂഡല്‍ഹി: ​െഎ.സി.​െഎ.സി.​െഎ ബാങ്ക് മേധാവി ചന്ദ കൊച്ചാറി​​െന്‍റ ഭര്‍ത്താവ്​ ദീപക്​ കൊച്ചാറുമായി ബന്ധമില്ലെന്ന്​ വിഡീയോകോണ്‍ ഗ്രൂപ്പ്​ ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത്​. കൊച്ചാറി​​െന്‍റ നുപവര്‍ റിനൈവബിള്‍സ്​ എന്ന കമ്ബനിക്ക്​ വിഡിയോകോണ്‍ 64 കോടി വായ്​പ നല്‍കിയെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്​. ഇതിലുടെ കമ്ബനിയുടെ പൂര്‍ണ ഉടമസ്ഥവകാശം തനിക്ക്​​ ലഭിച്ചുവെന്ന വാര്‍ത്തയും തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. തങ്ങളുടെ ഇപാടുകളെല്ലാം Read More …

മാതാപിതാക്കളോടൊപ്പം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 16 ദിവസം പ്രായമായ കുഞ്ഞിനെ കുരങ്ങ് തട്ടിക്കൊണ്ടുപോയി

ഭുവനേശ്വര്‍:  മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന 16 ദിവസം പ്രായമായ കുഞ്ഞിനെ കുരങ്ങ് തട്ടിക്കൊണ്ടുപോയി. ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ തലബസ്തയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുരങ്ങിന്റെ പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവം അറിഞ്ഞ് എത്തിയ വനപാലകര്‍ പ്രദേശത്തെ കാട്ടില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കുരങ്ങിനെ ഇനിയും കണ്ടെത്താനായിട്ടില്ല. വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്ന് സംഘങ്ങളായി കാട്ടില്‍ തിരയുകയാണെന്ന് ഫോറസ്റ്റ് Read More …

വിദ്യാര്‍ഥിയുടെ ആത്മഹത്യ: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു

ഒമ്ബതാംക്ലാസ്​ വിദ്യാര്‍ഥി ആത്​മഹത്യ ചെയ്​തതില്‍ പ്രതിഷേധിച്ച്‌​ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്​കൂള്‍ അടിച്ചു തകര്‍ത്തു. കോട്ടയം പാമ്ബാടി ക്രോസ്​ റോഡ്​സ്​ സ്​കൂളാണ്​​ തകര്‍ത്തത്​. മനഃപൂര്‍വം േതാല്‍പ്പിച്ചതില്‍ മനംനൊന്താണ്​ കുട്ടി ആത്​മഹത്യ ചെയ്​തതെന്ന്​ ആരോപിച്ചാണ്​ ആക്രമണം അരങ്ങേറിയത്​. കുട്ടിയുടെ ആത്​മഹത്യയുമായി ബന്ധ​െപ്പട്ട്​ എസ്​.എഫ്​.​െഎ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്​തമായി. കോട്ടയം പാമ്ബാടിയിലെ ക്രോസ് റോഡ്‌സ് സ്‌കൂളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ Read More …

ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരായ വ്യാജപ്രചാരണം; മുസ്‌ലിം ലീഗ് പരാതി നല്‍കി

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പിഎ ജബ്ബാര്‍ ഹാജി ഡിജിപിക്ക് പരാതി നല്‍കി. ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ വ്യാജ പ്രസ്താവന കെട്ടിച്ചമച്ച്‌ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും Read More …