നിക്ഷേപ പലിശ വര്‍ധിപ്പിച്ച്‌ എസ്.ബി.ഐ

ന്യൂഡല്‍ഹി : നിക്ഷേപ പലിശ വര്‍ധിപ്പിച്ച്‌ എസ്ബിഐ. വ്യത്യസ്ത കാലയളവിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയിന്റുവരെയാണ് കൂട്ടിയത്. ഇതു പ്രകാരം ഏഴു മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനമാകും പലിശ. മുന്‍പ് 5.25 ശതമാനമായിരുന്നു നല്‍കിയിരുന്നത്. ഒരു വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനത്തില്‍ നിന്നും Read More …

ശുഹൈബ് വധം ; ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ആയുധങ്ങള്‍ ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് കണ്ടെടുത്തില്ല എന്ന് ഹൈക്കോടതി ചൊവ്വാഴ്ച സര്‍ക്കാരിനോട് ചോദിച്ചിരുന്നു. മട്ടന്നൂരിന് സമീപം വെള്ളാംപറന്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. മൂന്ന് വാളുകളാണ് പോലീസ് പരിശോധനയില്‍ ലഭിച്ചത്. നേരത്തെ പ്രദേശത്ത് നിന്നും ഒരു വാള്‍ ലഭിച്ചിരുന്നു. ശുഹൈബിനെ Read More …

വടകരയിലെ അക്രമ ബാധിത മേഖല സന്ദര്‍ശിക്കാതെ കോഴിക്കകോട് കലക്ടര്‍

വടകര : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപക അക്രമങ്ങള്‍ അരങ്ങേറിയ ഒഞ്ചിയം, ഏറാമല, ഓര്‍ക്കാട്ടേരി പ്രദേശങ്ങള്‍ സന്ദര്‍സിക്കാന്‍ പോലും തയ്യാറാകാതെ ജില്ലാ കലക്ടര്‍ മടങ്ങിയത് വിവാദമായി. ഇന്നലെ ഉച്ചയോടെയാണ് ജില്ലാ കലക്ടര്‍ യുവി ജോസ് സീറോ വേസ്റ്റ പദ്ധതിയുടെ ഭാഗമായി വടകരയിലും മണിയൂരിലും സന്ദര്‍ശനം നടത്തിയത്. എന്നാല്‍ ഏകപക്ഷീയമായ അക്രമം അരങ്ങേറിയഒഞ്ചിയം, ഏറാമല പഞ്ചായത്തുകളില്‍ സമാധാനം Read More …

ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരെ കേസ് എടുത്തു

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ പരമ്ബരാഗതമായി നടന്നു വന്ന കുത്തിയോട്ടത്തിനെതിരെ പൊലീസ് കേസ് എടുത്തു.സംസ്ഥാന ബാലാവകാശ കമ്മീഷനാണ് വര്‍ഷങ്ങളാി നിലനിന്നു വന്നിരുന്ന ആചാര്തതിനെതിരെ കേസ് എടുത്തത്.

സഫീര്‍ വധം: പ്രതിപക്ഷം സിപിഐയെ ലക്ഷ്യം വയ്ക്കുകയാണെന്ന് കാനം

തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ സി.പി.ഐ.ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഫീറിന്റെ പേരില്‍ പ്രതിപക്ഷം സി.പി.ഐയെ ലക്ഷ്യം വയ്ക്കുകയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. അതേസമയം, സഫീറിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നും, ആക്രമണത്തിനുശേഷം പ്രതികള്‍ ഓടിപ്പോയത് സി.പി.ഐയുടെ Read More …

നിലപാട് മാറ്റി അച്ഛന്‍: സഫീറിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെ

മണ്ണാര്‍ക്കാട്: മുസ്ളിംലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പിതാവ് സിറാജുദ്ദീന്‍ നിലപാട് മാറ്റിം രംഗത്ത്. സഫീറിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും സി.പി.ഐയിലെ ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സിറാജുദ്ദീന്‍ ഇപ്പോള്‍ നിലപാട് മാറ്റിയതെന്നാണ് സൂചന. കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് വരുത്താനാണ് സി.പി.ഐയുടെ ശ്രമം. മണ്ണാര്‍ക്കാട് സി.പി.ഐയ്ക്ക് വളരാന്‍ അവസരം നല്‍കാതിരുന്നതാണ് Read More …

മകനില്‍ മാത്രമല്ല . . അഴിമതിയുടെ കണ്ണുകള്‍ ചിദംബരത്തിലും എത്തുമെന്ന് സ്വാമി . .

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് പ്രതീക്ഷിച്ചതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരാനുണ്ടെന്നും, അഴിമതിയുടെ കണ്ണുകള്‍ ചിദംബരത്തിലേക്കും നീളുമെന്നും സ്വാമി പറഞ്ഞു. 2007-ല്‍ ഐഎന്‍എക്സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്നെന്നാണ് Read More …

പാക്കിസ്ഥാനില്‍ പോലീസ് വാഹനത്തിനു നേരെ ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

ക്വ​റ്റ: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ല്‍ ഡി​എ​സ്പി​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബ​ലൂ​ചി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ല്‍ ഡി​എ​സ്പി ഹ​മീ​ദു​ള്ള ദാ​സ്തി​യു​ടെ വാ​ഹ​ന​ത്തി​നു​നേ​രെ​യാ​ണ് അ​ജ്ഞാ​ത​രാ​യ തോ​ക്കു​ധാ​രി​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഹ​മീ​ദു​ള്ള സു​ര​ക്ഷി​ത​നാ​ണെ​ന്നും മു​ഹ​മ്മ​ദ് തെ​യ​റും ആ​യു​ബ് ഷാ​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഈ ​മാ​സം 14ന് Read More …