കാലിത്തീറ്റ: ലാലുവിനെതിരായ മൂന്നാമത്തെ കേസില്‍ ഇന്ന് വിധി
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെതിരായ ഇന്ന് വിധിപറയും. വ്യാജ ബില്ലുണ്ടാക്കി ചായ്ബാസ ജില്ലാ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ തട്ടിയെടുത്ത കേസിലാണ് റാഞ്ചി സി.ബി.ഐ കോടതി വിധി പറയുക. 19921993 കാലയളവില്‍ തട്ടിപ്പ് നടന്നത്. 7,10,000 രൂപ അനുവദിച്ച സ്ഥലത്താണ് ഇത്രയധികം തുകയുടെ വെട്ടിപ്പു Read More …
